HOME
DETAILS
MAL
സ്‌കൂള്‍ കായിക മേള
backup
July 30 2017 | 03:07 AM
തിരുവനന്തപുരം: 61ാമത് സംസ്ഥാന സ്‌കൂള്‍ കായിക മേള ഒക്ടോബര്‍ 13 മുതല്‍ 16 വരെ പാലാ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു. മൂവായിരത്തോളം കുട്ടികള്‍ മാറ്റുരയ്ക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."