HOME
DETAILS
MAL
കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യപാസുകളും കണ്‍സഷനുകളും നിര്‍ത്തലാക്കണമെന്ന് എം.ഡി
backup
December 01 2018 | 04:12 AM
തിരുവനന്തപുരം: കെ.എസ്.ആര്‍.ടി.സിയിലെ സൗജന്യപാസുകളും വിദ്യാര്‍ഥികളുടെ കണ്‍സഷനുകളും നിര്‍ത്തലാക്കണമെന്ന ആവശ്യവുമായി എം.ഡി ടോമിന്‍ തച്ചങ്കരി. സൗജന്യങ്ങള്‍ തുടരണമെന്നുണ്ടെങ്കില്‍ തുക സര്‍ക്കാര്‍ നല്‍കണമെന്നുമാണ് തച്ചങ്കരി ആവശ്യപ്പെട്ടിരിക്കുന്നത്.
ആവശ്യമില്ലാത്ത താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടാന്‍ അനുവദിക്കണമെന്നും തച്ചങ്കരി സര്‍ക്കാരിനു നല്‍കിയ കത്തില്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."