HOME
DETAILS
MAL
അഴിമതി മറയ്ക്കാന്‍ ബി.ജെ.പി ചെയ്ത കൊലപാതകം
backup
July 30 2017 | 23:07 PM
തിരുവനന്തപുരം: ശ്രീകാര്യം കല്ലമ്പള്ളി കരുമ്പുക്കോണം കോളനിയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ച സംഭവത്തില്‍ ബി.ജെ.പിയേയും കുമ്മനത്തേയും രൂക്ഷമായി വിമര്‍ശിച്ച് സ്വാമി ഹിമവല്‍ഭദ്രാനന്ദ (തോക്ക് സ്വാമി). സംസ്ഥാന നേതൃത്വത്തിന്റെ അഴിമതി മറയ്ക്കാന്‍ ബി.ജെ.പിയിലെ നരഭോജികള്‍ സ്വന്തം സഹോദരനെ ക്രൂരമായി കൊലപ്പെടുത്തിയതാണ്.
ഈ പാപങ്ങളെല്ലാം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍ എവിടെ കൊണ്ടുപോയി മറയ്ക്കുമെന്നും ഹിമവല്‍ ചോദിക്കുന്നു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഹിമവലിന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."