HOME
DETAILS
MAL
രാജ്ഭവന് മുന്നില്‍ ഇന്ന് പ്രാര്‍ഥനാ സംഗമം
backup
July 30 2017 | 23:07 PM
കോഴിക്കോട്: അക്രമ രാഷ്ട്രീയത്തിനെതിരേ ഇന്ന് രാജ്ഭവനു മുന്നില്‍ പ്രാര്‍ഥനാസംഗമം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. യു.ഡി.എഫ് എം.എല്‍.എമാരുടെ നേതൃത്വത്തിലാണ് സംഗമം.
നേരത്തെ രാജ്ഭവന് മാര്‍ച്ച് ആയിരുന്നു ഉദ്ദേശിച്ചിരുന്നത്. തിരുവന്തപുരം നഗരത്തില്‍ നിരോധനാജ്ഞ നിലനില്‍ക്കുന്നതിനാലാണ് മാര്‍ച്ച് സര്‍വമത സംഗമമാക്കിയത്.
മുഖ്യമന്ത്രിയെയും ഡി.ജി.പിയെയും ഗവര്‍ണര്‍ വിളിപ്പിച്ചുവെന്നത് അത്യപൂര്‍വ സംഭവമാണ്.
സംസ്ഥാനത്ത് അക്രമരാഷ്ട്രീയത്തിനെതിരേ സമാധാനപരമായ പ്രക്ഷോഭങ്ങള്‍ക്ക് യു.ഡി.എഫ് ഇനിയും നേതൃത്വം നല്‍കുമെന്നും കോഴിക്കോട് ഉപവാസം അവസാനിപ്പിച്ച് രമേശ് ചെന്നിത്തല പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."