HOME
DETAILS

പാകിസ്താനിലെ ആശുപത്രിയില്‍ സ്‌ഫോടനം: 53 പേര്‍ കൊല്ലപ്പെട്ടു

  
backup
August 08 2016 | 09:08 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%a8%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af

ബലൂചിസ്താന്‍: പാകിസ്താനിലെ ആശുപത്രിയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 53 പേര്‍ കൊല്ലപെട്ടു. ക്വറ്റയിലെ ആശുപത്രിയിലെ എമര്‍ജന്‍സി വാര്‍ഡിന് സമീപമാണ് ബോംബ് സ്‌ഫോടനമുണ്ടായത്.

കഴിഞ്ഞ ദിവസം ബലൂചിസ്താന്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡണ്ട് ബിലാല്‍ അന്‍വര്‍ കാസിയെ അജ്ഞാതര്‍ വെടിവെച്ചുകൊന്നതിന്റെ പിന്നാലെയാണ് ആശുപത്രിയില്‍ സ്‌ഫോടനമുണ്ടായത്. കാസിയുടെ മൃതദേഹം സൂക്ഷിച്ചിരുന്ന ആശുപത്രിയിലാണ് സ്‌ഫോടനമുണ്ടായത്. മൃതദേഹം ഏറ്റുവാങ്ങാന്‍ അഭിഭാഷകര്‍ ആശുപത്രയില്‍ എത്തിയപ്പോഴാണ് സ്‌ഫോടനമുണ്ടായത് എന്നത് സംഭവത്തിന് കൂടുതല്‍ ഗൗരവമര്‍ഹിക്കുന്നു.

അഭിഭാഷകര്‍ ഉള്‍പടെ എഴുപതോളം പേര്‍ക്ക് പരിക്കേറ്റു. മൃതദേഹം ഏറ്റുവാങ്ങുന്നത് റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരും പരിക്കേറ്റവരില്‍പെടുന്നു. സ്‌ഫോടത്തിന് മുന്‍പ് അജ്ഞാതന്‍ വെടിയുതിര്‍ത്തതായി പൊലിസ് പറഞ്ഞു. അക്രമത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. സംഭവം ശക്തമായ രീതിയില്‍ അന്വേഷിക്കുമെന്ന് ബലൂചിസ്താന്‍ ആഭ്യന്തര മന്ത്രി സര്‍ഫാസ് ബഗ്തി മാധ്യമങ്ങളോട് പറഞ്ഞു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മസ്കത്ത്: ടൂറിസ്റ്റ് വീസയിൽ ഒമാനിലെ ബുറൈമിയിൽ എത്തി ദുരിതത്തിലായ കോട്ടയം സ്വദേശികളായ രണ്ട് യുവതികളെ കോട്ടയം ജില്ലാ കെഎംസിസി യുടെ നേതൃത്വത്തിൽ നാട്ടിൽ എത്തിച്ചു

oman
  •  18 days ago
No Image

വീട്ടിനുള്ളിൽ രാജവെമ്പാല, വനം വകുപ്പ് ഉദ്യോഗസ്ഥരെത്തി പിടികൂടി

Kerala
  •  18 days ago
No Image

അച്ഛനും മകനും ചേര്‍ന്ന് മോഷണം; മകന്‍ പൊലിസ് പിടിയില്‍, മോഷ്ടിച്ചത് മൂന്ന് ലക്ഷം രൂപയുടെ ഏലക്ക

Kerala
  •  18 days ago
No Image

അറബ് മണ്ണിൽ ചരിത്രമെഴുതി ദുബൈ റൺ

uae
  •  18 days ago
No Image

ഒടുവിൽ വിജയ വഴിയിൽ ബ്ലാസ്റ്റേഴ്‌സ്; ചെന്നൈയിനെ വീഴ്ത്തിയത് എതിരില്ലാത്ത 3 ഗോളുകള്‍ക്ക്

Football
  •  18 days ago
No Image

ഈദുൽ ഇത്തിഹാദ്; ഡിസംബർ രണ്ട്, മൂന്ന് തീയതികളിൽ ദുബൈയിലെ എല്ലാ സ്വകാര്യ സ്‌കൂളുകൾക്കും, നഴ്സറികൾക്കും, സർവകലാശാലകൾക്കും അവധി

uae
  •  18 days ago
No Image

ഹരിപ്പാടിൽ രണ്ട് വള്ളങ്ങളിൽ നിന്ന് 100 വീതം പിച്ചള വളയങ്ങൾ മോഷണം പോയി; അഞ്ച് ലക്ഷം രൂപയുടെ നഷ്ടം

Kerala
  •  18 days ago
No Image

വ്യാജ ഓഫറുകൾ നൽകി കച്ചവടം; സ്ഥാപനങ്ങളിൽ പരിശോധനയുമായി ഖത്തർ വാണിജ്യ-വ്യവസായ മന്ത്രാലയം

qatar
  •  18 days ago
No Image

ഉത്തർപ്രദേശ്; നിർമാണം പൂർത്തിയാകാത്ത പാലത്തിൽ നിന്ന് കാർ നദിയിലേക്ക് വീണ് 3 യുവാക്കൾക്ക് ദാരുണാന്ത്യം

National
  •  18 days ago
No Image

ഭോപ്പാല്‍ വാതക ദുരന്തം; അതിജീവിതരുടെ അടുത്ത തലമുറയിലേക്കും പ്രത്യാഘാതങ്ങള്‍ ഉണ്ടായേക്കാമെന്ന് മുൻ ഫോറന്‍സിക് വിദഗ്ദ്ധന്‍

National
  •  18 days ago