HOME
DETAILS
MAL
മത്സ്യബന്ധന വളളങ്ങള്‍ ഏകീകൃത കളര്‍ കോഡിങ് ചെയ്യണം
backup
July 31 2017 | 23:07 PM
കണ്ണൂര്‍: ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ മത്സ്യബന്ധന ഇന്‍ബോര്‍ഡ് വളളങ്ങളും രാജ്യസുരക്ഷയുടെ ഭാഗമായി ഏകീകൃത കളര്‍ കോഡിങ് ചെയ്യണം.
പുറംഭാഗം കടുംനീലയും വീല്‍ഹൗസ് ഉള്‍പ്പെടെ ഉയര്‍ന്നു നില്ക്കുന്ന ഭാഗങ്ങളിലും ഉളളിലും ഓറഞ്ച് നിറവുമാണ് പെയിന്റ് ചെയ്യേണ്ടത്. കൂടാതെ രജിസ്ട്രേഷന് നമ്പറും യാനത്തിന്റെ പേരും ബോട്ടിന്റെ ഇരുഭാഗങ്ങളിലും വ്യക്തമായി കാണത്തക്ക വിധത്തില്‍ എഴുതേണ്ടതാണ്. 31 നകം കളര്‍കോഡ് ചെയ്യാത്ത ഇന്‍ബോര്‍ഡ് വളളങ്ങള്‍ക്ക് ഫിഷിങ് ലൈസന്‍സ് പുതുക്കി നല്‍കില്ലെന്നും കര്‍ശന നിയമനടപടികള്‍ സ്വീകരിക്കുമെന്നും ഫിഷറീസ് അസി.ഡയറക്ടര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."