HOME
DETAILS

അയല്‍വീട്ടുകാര്‍ തമ്മില്‍ സംഘര്‍ഷം; 15 പേര്‍ക്ക് പരുക്ക്

  
backup
August 01, 2017 | 2:35 AM

%e0%b4%85%e0%b4%af%e0%b4%b2%e0%b5%8d%e2%80%8d%e0%b4%b5%e0%b5%80%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%bf%e0%b4%b2


സുല്‍ത്താന്‍ ബത്തേരി: അയല്‍വീട്ടുകാര്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ 15 പേര്‍ക്ക് പരുക്ക്്. നൂല്‍പ്പുഴ കല്ലൂര്‍ തേക്കുംപറ്റം നാലുസെന്റ് കോളനിയിലാണ് കഴിഞ്ഞദിവസം സംഘര്‍ഷമുണ്ടായത്.
അയല്‍പക്ക കുടുംബങ്ങള്‍ തമ്മിലുണ്ടായ വാക്കേറ്റം സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഇരുവിഭാഗങ്ങള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ എട്ടുമാസം പ്രായമുള്ള കുട്ടിയടക്കം 15 പേര്‍ സുല്‍ത്താന്‍ ബത്തേരിയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സയിലാണ്. കോളനി നിവസികളായ സലാഹുദ്ദീന്‍(25), ഫാത്തിമ(23), ഷീജ(25), ഡിന്‍സണ്‍(20), ലക്ഷ്മി(48), സീത(20), ടോമി (57),അന്നു(54) എന്നിവര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. തങ്ങളുടെ വീട്ടില്‍ ഒരുകൂട്ടം ആളുകള്‍ കയറി ആക്രമിക്കുകയായിരുന്നു. തുടര്‍ന്ന് താലൂക്ക് ആശുപത്രിയിലെത്തിയ തങ്ങളെ ഇവിടെയെത്തിയും മര്‍ദ്ദിച്ചതായും ഇവര്‍ പറയുന്നു.
അതേസമയം തങ്ങളെ കോളനിക്ക്് പുറത്തുനിന്നുള്ളവരടക്കം വീട്ടില്‍ കയറി ആക്രമിക്കുകയായിരുന്നുവെന്നും ആക്രമണത്തില്‍ തനിക്കും കുടുംബത്തിനും തടയാനെത്തിയ അയല്‍പക്കക്കാര്‍ക്കും മര്‍ദനമേറ്റതായും സ്വകാര്യആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന അജയന്‍ പറഞ്ഞു.
സംഭവത്തില്‍ ബത്തേരി പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്ലസ്ടു പരീക്ഷ ഫലം പ്രഖ്യാപിച്ചു; 77.97  ശതമാനം വിജയം

Kerala
  •  a month ago
No Image

കേരളത്തെ അഴിമതി വിമുക്തമാക്കാന്‍ പ്രോജക്ട് സീറോ പദ്ധതി: ആഭ്യന്തര മന്ത്രി

Kerala
  •  a month ago
No Image

നവകേരള യാത്രയിലെ 'രക്ഷാപ്രവര്‍ത്തനത്തില്‍' നടപടി; പിണറായി വിജയന്റെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

ഷുഹൈബ് വധക്കേസില്‍ പ്രതികളുടെ ജാമ്യം റദ്ദാക്കിയ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്തു

Kerala
  •  a month ago
No Image

അന്താരാഷ്ട്ര ലഹരി മാഫിയയുമായി ബന്ധം; പ്രശസ്ത പഞ്ചാബി ഗായകന്‍ ഹര്‍ബീര്‍ സിങ് സോഹല്‍ അറസ്റ്റില്‍

National
  •  a month ago
No Image

മുനമ്പം: വഖ്ഫ് ബോര്‍ഡിനെ പഴിചാരി മുഖ്യമന്ത്രി കരണംമറിയരുത്- പിഡിപി

Kerala
  •  a month ago
No Image

പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച്ച നടത്തി മുഖ്യമന്ത്രി വി.ഡി സതീശന്‍, ധനമന്ത്രിയെ കാണും

Kerala
  •  a month ago
No Image

കോയമ്പത്തൂരില്‍ പ്രണയാഭ്യര്‍ഥന നിരസിച്ച യുവതിയുടെ വീടിന് പെട്രോള്‍ ബോംബ് എറിഞ്ഞു; അന്വേഷണം 

National
  •  a month ago
No Image

താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ലോറി വാഹനങ്ങളിലേക്ക് ഇടിച്ചുകയറി മറിഞ്ഞു; തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബൈക്ക് യാത്രക്കാരൻ

Kerala
  •  a month ago
No Image

തെരഞ്ഞെടുപ്പ് തോല്‍വി തൃണമൂലിന്റെ അടിത്തറ ഇളക്കുന്നുവോ? ഇതുവരെ രാജിവെച്ചത് നൂറിലധികം നഗരസഭാ കൗണ്‍സിലര്‍മാര്‍ 

Kerala
  •  a month ago