HOME
DETAILS
MAL
ഹര്‍ത്താലുകളില്‍ നിന്ന് മത്സ്യമേഖലയെ ഒഴിവാക്കണം
backup
August 01 2017 | 18:08 PM
തലശ്ശേരി: അടിക്കടി വരുന്ന ഹര്‍ത്താലുകള്‍ മത്സ്യ വ്യാപാര മേഖല കൂപ്പ് കുത്താന്‍ ഇടയാക്കുകയാണെന്നും ഓര്‍ക്കാപ്പുറത്ത് വരുന്ന ഹര്‍ത്താലുകള്‍ സംസ്ഥാനത്തെ മുഴുവന്‍ മത്സ്യ മാര്‍ക്കറ്റുകളെയും നഷ്ടത്തിലെത്തിക്കുകയാണെന്നും അതിനാല്‍ ഹര്‍ത്താലില്‍ നിന്ന് മത്സ്യ മേഖലയെ ഒഴിവാക്കണമെന്ന് ഓള് കേരള ഫിഷ് മര്‍ച്ചന്റസ് ആന്റ് കമ്മീഷന് ഏജന്റസ് അസോസിയേഷന് സംസ്ഥാന ജന.സെക്രട്ടറി നൂറുദ്ദീന്‍ തലശ്ശേരി ആവശ്യപ്പെട്ടു. പാല്, പത്രം, ആശുപത്രി എന്നിവ ഹര്‍ത്താലില്‍ നിന്ന് ഒഴിവാക്കുന്നത് പോലെ മത്സ്യ രംഗത്തെയും ഒഴിവാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."