HOME
DETAILS

മലബാറിലെ ഏക മുതല വളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടുന്നു

  
backup
December 06 2018 | 04:12 AM

%e0%b4%ae%e0%b4%b2%e0%b4%ac%e0%b4%be%e0%b4%b1%e0%b4%bf%e0%b4%b2%e0%b5%86-%e0%b4%8f%e0%b4%95-%e0%b4%ae%e0%b5%81%e0%b4%a4%e0%b4%b2-%e0%b4%b5%e0%b4%b3%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d

പേരാമ്പ്ര: മലബാറിലെ ഏക മുതല വളര്‍ത്തുകേന്ദ്രം അടച്ചുപൂട്ടാന്‍ വീണ്ടും ഉത്തരവിറങ്ങി. വനം വകുപ്പിന്റെ അധീനതയിലുള്ള പെരുവണ്ണാമൂഴി മുതല വളര്‍ത്തു കേന്ദ്രമാണ് അടച്ചുപൂട്ടുന്നത്. സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ നിര്‍ദേശപ്രകാരമാണ് ഉത്തരവ്. 1977 ല്‍ ഡോ. കെ.ജി അടിയോടി വനം മന്ത്രിയായിരുന്നപ്പോഴാണു മുതല വളര്‍ത്തുകേന്ദ്രം പെരുവണ്ണാമൂഴിയില്‍ സ്ഥാപിച്ചത്.
ഒട്ടേറെ ടൂറിസ്റ്റുകള്‍ ദിനവും മുതലകളെ കാണാന്‍ ഇവിടെ എത്താറുണ്ട്. മുതലകള്‍ക്കു ജീവിക്കാന്‍ പറ്റിയ ആവാസ വ്യവസ്ഥ പെരുവണ്ണാമൂഴിയിലില്ലെന്നാണ് സെന്‍ട്രല്‍ സൂ അതോറിറ്റിയുടെ കണ്ടെത്തല്‍. ഇവിടെ ഇപ്പോള്‍ ആണ്‍ വര്‍ഗത്തില്‍പെട്ട രണ്ടു മുതലകളാണുള്ളത്. ഏറ്റവും കാര്യക്ഷമമായാണു മുതലകളെ കഴിഞ്ഞ 41 കൊല്ലമായി പരിപാലിച്ചുവരുന്നത്. രണ്ടുവര്‍ഷം മുന്‍പ് കേന്ദ്രം ഇവിടെ നിന്ന് മാറ്റാന്‍ സെന്‍ട്രല്‍ സൂ അതോറിറ്റി നീക്കം നടത്തിയിരുന്നു.
മുല്ലപ്പള്ളി രാമചന്ദ്രന്‍ എം.പിയുടെ നേതൃത്വത്തില്‍ നടത്തിയ പരിശ്രമം കൊണ്ടാണു ഭീഷണി ഒഴിവായത്. മുതല വളര്‍ത്തുകേന്ദ്രം പെരുവണ്ണാമൂഴിയില്‍നിന്ന് മാറ്റിയാല്‍ മലബാറുകാര്‍ക്ക് മുതലകളെ കാണാന്‍ തിരുവനന്തപുരം നെയ്യാര്‍ ഡാമില്‍ പോകേണ്ടി വരും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജിടെക്സ് ഗ്ലോബൽ 2024 ഒക്ടോബർ 14-ന് ആരംഭിക്കും

uae
  •  3 months ago
No Image

പാറിപ്പറക്കാന്‍ ശംഖ് എയര്‍ലൈന്‍; കമ്പനിക്ക് കേന്ദ്ര ഏവിയേഷന്‍ മന്ത്രാലയത്തിന്റെ പച്ചക്കൊടി

National
  •  3 months ago
No Image

തട്ടിപ്പ് ലക്ഷ്യമിട്ടുള്ള ഫോൺ കാളുകളെക്കുറിച്ച് മുന്നറിയിപ്പുമായി ഒമാനിലെ ഇന്ത്യൻ എംബസി

oman
  •  3 months ago
No Image

വടം പൊട്ടി; അര്‍ജുന്റെ ലോറി കരയ്ക്ക് കയറ്റാനായില്ല; ദൗത്യം നാളെയും തുടരും

Kerala
  •  3 months ago
No Image

കറന്റ് അഫയേഴ്സ്-09-25-2024

PSC/UPSC
  •  3 months ago
No Image

അര്‍ജുന്റെ മൃതദേഹം നാട്ടിലെത്തിക്കാനുള്ള ചെലവ് കര്‍ണാടക വഹിക്കും; ഷിരൂരില്‍ തെരച്ചില്‍ തുടരുമെന്ന് സിദ്ധരാമയ്യ

Kerala
  •  3 months ago
No Image

കുവൈത്തിൽ കപ്പൽ അപകടത്തിൽ പെട്ട മകനെയും കാത്ത് കുടുംബം; 'ശരീരമെങ്കിലും കാണണം', ഇടപെടണമെന്ന് മാതാപിതാക്കൾ

Kuwait
  •  3 months ago
No Image

സി എച്ച് മുഹമ്മദ് കോയാ പാരറ്റ് ഗ്രീൻ സാഹിത്യപുരസ്ക്കാരം ശ്രീകുമാരൻ തമ്പിക്ക്

Kerala
  •  3 months ago
No Image

യുഎഇ പൊതുമാപ്പ്; ആമർ സെന്ററുകൾ വഴി 19,772 നിയമ ലംഘകരുടെ സ്റ്റാറ്റസ് ക്രമീകരിച്ചു

uae
  •  3 months ago
No Image

94-ാമത് സഊദി ദേശീയദിനം ദുബൈ എയർപോർട്ടിൽ പ്രൗഢമായി ആഘോഷിച്ചു

uae
  •  3 months ago