HOME
DETAILS
MAL
കൗമുദി ടീച്ചര്‍ അനുസ്മരണം
backup
August 01 2017 | 19:08 PM
കണ്ണൂര്‍: ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തില്‍ ത്യാഗത്തിന്റെ സുവര്‍ണ മുദ്രചാര്‍ത്തിയ കൗമുദി ടീച്ചറുടെ എട്ടാം ചരമ വാര്‍ഷിക ദിനമായ നാലിന് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ അഭിമുഖ്യത്തില്‍ ഡി.സി.സി ഓഫിസില്‍ രാവിലെ ഒന്‍പതിന് ഫോട്ടോ അനാച്ഛാദനവും അനുസ്മരണ സമ്മേളനവും ചേരും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."