HOME
DETAILS
MAL
ശബരിമലയില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചു; കേസെടുക്കാന്‍ ഡി.ജി.പിയ്ക്ക് ബാലാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം
backup
December 06 2018 | 09:12 AM
പത്തനംതിട്ട: ശബരിമലയില്‍ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുണ്ടായ സമരത്തില്‍ കുട്ടികളെ കവചമായി ഉപയോഗിച്ചതായി ബാലാവകാശ കമ്മിഷന്റെ കണ്ടെത്തല്‍. സംഭവത്തില്‍ നടപടിയെടുക്കാന്‍ ഡിജിപിക്ക് കമ്മിഷന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
കുട്ടികളെ കവചമായി ഉപയോഗിച്ച് നടത്തിയ സമരത്തിന് നേതൃത്വം നല്‍കിയവര്‍ക്കെതിരെയും നിയോഗിച്ചത് രക്ഷിതാക്കളാണെങ്കില്‍ അവര്‍ക്കെതിരെയും നിയമ നടപടിയെടുക്കാനാണ് നിര്‍ദ്ദേശം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."