HOME
DETAILS
MAL
സി.പി.എം സംസ്ഥാനകമ്മിറ്റി യോഗം ഇന്ന്
backup
August 03 2017 | 05:08 AM
തിരുവനന്തപുരം: സി.പി.എമ്മിന്റെ സംസ്ഥാന കമ്മിറ്റിയോഗം ഇന്നാരംഭിക്കും. രണ്ട് ദിവസം നീണ്ടു നില്‍ക്കുന്ന യോഗത്തില്‍ തലസ്ഥാനത്തെ അക്രമസംഭവങ്ങള്‍, സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍, മാധ്യമങ്ങള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ ആക്രോശം എന്നിവ ചര്‍ച്ചയായേക്കും.
പാര്‍ട്ടി സമ്മേളനങ്ങളുടെ സമയക്രമം തീരുമാനിക്കലാണ് യോഗത്തിന്റെ പ്രധാന അജണ്ട.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."