HOME
DETAILS
MAL
രഹ്ന മനോജ് ജാമ്യാപേക്ഷ സമര്‍പ്പിച്ചു
backup
December 10 2018 | 21:12 PM
കൊച്ചി: രഹ്ന മനോജ് ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. മതവികാരം വ്രണപ്പെടുത്തുന്ന രീതിയില്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രചാരണം നടത്തിയെന്ന ആരോപണത്തെ തുടര്‍ന്നാണ് രഹ്്നയെ കോടതി റിമാന്‍ഡ് ചെയ്തത്. പഞ്ച ദിവ്യാ ദേശ ദര്ശന് എന്ന സംഘടനയുടെ പ്രസിഡന്റ് വി. രാധാകൃഷ്ണ മേനോന് പത്തനംതിട്ട പൊലിസ് സ്റ്റേഷനില്‍ നല്കിയ പരാതിയെ തുടര്‍ന്നു രജിസ്റ്റര്‍ ചെയ്ത കേസിലാണ് രഹ്ന റിമാന്‍ഡിലായത്.
കേസില്‍ പൊലിസ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച ശേഷം വിശദവാദത്തിനായി കേസ് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."