HOME
DETAILS
MAL
ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ഭാരവാഹികള്‍
backup
August 09 2016 | 03:08 AM
മണ്ണഞ്ചേരി: ഏക സിവില്‍കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണമെന്ന് നാലുതറ അഹമ്മദ് മൗലവി മെമ്മോറിയല്‍ ഇസ്ലാമിക് കള്‍ച്ചറല്‍ സെന്റര്‍ ആവശ്യപ്പെട്ടു.
നാനാ ജാതി മതസ്ഥര്‍ സഹിഷ്ണുതയോടെ ജീവിക്കുന്ന ഇന്ത്യയില്‍ ഏക സിവില്‍കോഡ് എന്ന ആശയം പോലും അപ്രായോഗികമാണ്.മണ്ണഞ്ചേരിയില്‍ നടന്ന എക്സിക്യൂട്ടിവ് യോഗത്തില്‍ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ടി.എ അഷ്റഫ് കുഞ്ഞ് ആശാന് (ചെയര്മാന്) എന്‍.എ.മുഹമ്മദ് ഇഖ്ബാല്‍( ജനറല്‍ സെക്രട്ടറി) വി.എ.അബൂബക്കര്‍ എസ്.എം. ജെ (ട്രഷറര്‍) എ.ഇബ്രാഹിം കുട്ടി മൗലവി, ഫൈസല്‍ ഷംസുദ്ദീന് ആലപ്പുഴ, എ.എം.ഹനീഫ് (വൈസ് ചെയര്മാന്മാര്), എം.മുജീബ് റഹ്മാന്,ഷഫീഖ് മണ്ണഞ്ചേരി, ശിഹാബുദ്ദീന് വട്ടച്ചിറ (സെക്രട്ടറിമാര്‍)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."