HOME
DETAILS
MAL
ഡോ.പി.എ ഇബ്രാഹിം ഹാജിക്ക് അവാര്‍ഡ്
backup
December 14 2019 | 19:12 PM
കാസര്‍കോട്: കാസര്‍കോട് ചേംമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് ഏര്‍പ്പെടുത്തിയ പ്രഥമ 'കെ.എസ് അബ്ദുല്ല ചേംമ്പര്‍ ബിസിനസ് അവാര്‍ഡ്-2019' ഡോ. പി.എ ഇബ്രാഹിം ഹാജിക്ക്.
പ്രവാസ ലോകത്ത് 50 വര്‍ഷം പൂത്തീകരിച്ച ഡോ. പി.എ ഇബ്രാഹിം ഹാജി ഗള്‍ഫ് രാജ്യങ്ങളിലും ഇന്ത്യയിലും വ്യാപിച്ച് കിടക്കുന്ന വ്യാപാര ശൃംഖലയുടെ ഉടമയും പി.എ.സി.ഇ എജ്യുക്കേഷന്‍ ഗ്രൂപ്പ് സ്ഥാപകനും മലബാര്‍ ഗോള്‍ഡിന്റെ കോ-ചെയര്‍മാനുമാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."