HOME
DETAILS

ഒരു മുസ്‌ലിം ഒരു പശുവിനെ കൊന്നാല്‍..?; വിവാദമായി നിയമപരീക്ഷയുടെ ചോദ്യപേപ്പര്‍

  
backup
December 11 2018 | 07:12 AM

advertising-law-exam-paper-if-a-muslim-kills-a-cow1255

'രോഹിത്, തുഷാര്‍,മനവ്, രാഹുല്‍ എന്നിവര്‍ ഹിന്ദുക്കളാണ്. മാര്‍ക്കറ്റില്‍ ഇവരുടെ മുന്നില്‍ വെച്ച് മുസ്‌ലിമായ അഹമ്മദ് ഒരു പശുവിനെ കൊന്നു. ഇവിടെ അഹമ്മദ് എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യം ചെയ്തുവോ?'- ഡല്‍ഹിയിലെ ഗുരു ഗോബിന്ദ് സിങ് ഇന്ദ്രപ്രസ്ഥ സര്‍വലാശാലയിലെ മൂന്നാം സെമസ്റ്റര്‍ നിയമ പരീക്ഷയ്ക്ക് വന്ന ചോദ്യമാണിത്.

ഡിസംബര്‍ 7 ന് നടന്ന ക്രിമിനല്‍ നിയമം-1 പരീക്ഷയിലാണ് വിവാദമായ ഈ ചോദ്യമുണ്ടായിരുന്നത്. ചോദ്യപേപ്പര്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ സര്‍വകലാശാല ഖേദപ്രകടനവുമായി രംഗത്തെത്തി. ചോദ്യം റദ്ദാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും വിദ്യാര്‍ഥികള്‍ ഈ ചോദ്യത്തിനു നല്‍കിയ ഉത്തരത്തിന്റെ അടിസ്ഥാനത്തില്‍ അവരെ വിലയിരുത്തുകയില്ലെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു.

വിഷയത്തില്‍ അന്വേഷണം പ്രഖ്യാപിച്ചതായി ഡല്‍ഹി വിദ്യാഭ്യാസ മന്ത്രി മനീഷ് സിസോദിയ അറിയിച്ചു. ഇത് വളരെ വിചിത്രമായ സംഭവമാണെന്നും സമൂഹത്തിലെ ഐക്യത്തിന് കോട്ടം വരുത്തുന്ന ഇത്തരം വിഷയങ്ങളുമായി സഹകരിക്കാനാവില്ലെന്നും സിസോദിയ പറഞ്ഞു. മാത്രമല്ല, കുറ്റം തെളിഞ്ഞാല്‍ ശക്തമായ നടപടിയെടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago