HOME
DETAILS
MAL
സ്വാതന്ത്ര്യ സമര സ്മൃതി സംഗമത്തിന് തുടക്കമായി
backup
August 09 2016 | 04:08 AM
കരുനാഗപ്പള്ളി: അഖിലേന്ത്യാതലത്തില്‍ ജംഇയ്യത്ത് ഉലമ ഹിന്ദ് നടത്തുന്ന സ്വാതന്ത്ര്യ സമര സ്മൃതി സംഗമത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം ഓച്ചിറ ദാറുല്‍ ഉലൂമില്‍ നടന്നു.
ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് തമിഴ്നാട് അധ്യക്ഷന്‍ മുഫ്തി സബീല്‍ ഖാസിമി ഉദ്ഘാടനം ചെയ്തു. ജംഇയ്യത്തുല്‍ ഉലമ ഏ ഹിന്ദ് സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എ അബ്ദുല്‍ ഗഫാര്‍ കൗസരി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ശുക്കൂര്‍ ഖാസിമി, ഡോ. അഹമ്മദ് കുഞ്ഞ്, ശറഫുദ്ദീന്‍ അസ് ലമി, പരവൂര്‍ ശരീഫ്, താരിഖ് ഖാസിമി, അബ്ദുസ്സമദ് ഹാജി, മിസ്അബ് നദ്വി, ഇല്യാസുല് ഹാദി പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."