HOME
DETAILS
MAL
എടക്കുളം ഖിദ്മത്ത് കോളജില്‍ എം.എസ്.എഫിന് എതിരില്ല
backup
August 04 2017 | 18:08 PM
തിരൂര്‍: എടക്കുളം ഖിദ്മത്ത് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ എം.എസ്.എഫിന്് എതിരില്ല. 15-ല്‍ 12 സീറ്റിലും എം.എസ്.എഫ് സ്ഥാനാര്‍ഥികള്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യു.സാഹിര്‍ഷ (ചെയര്‍മാന്‍) ടി.പി. ജാബിര്‍ (ജനറല്‍ സെക്രട്ടറി), പി.കെ.മുഫീദ മറിയം (വൈസ്.ചെയര്‍പേഴ്‌സണ്‍), എം.പി.അമീര്‍ ആഷിഖ് ( ഫൈന്‍ ആര്‍ട്‌സ്), മുഹമ്മദ് ആഷിഖ് എടയത്ത് ( സ്റ്റുഡന്റ്‌സ് എഡിറ്റര്‍) എന്നിവരാണ് തെരഞ്ഞെടുക്കപ്പെട്ട പ്രധാന ഭാരവാഹികള്‍. കഴിഞ്ഞ വര്‍ഷങ്ങളിലും എം.എസ്.എഫിന് തന്നെയായിരുന്നു കോളജ് യൂനിയന്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."