HOME
DETAILS
MAL
backup
August 09 2016 | 18:08 PM
മാനന്തവാടി: പയ്യമ്പള്ളി കാനറാ ബാങ്ക് എ.ടി.എം കവര്‍ച്ചാശ്രമത്തിലെ പ്രതിയുടെ സി.സി ടിവി ദൃശ്യങ്ങള്‍ പോലിസിന് ലഭിച്ചു. കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് മോഷണശ്രമം നടന്നത്. ഞായറാഴ്ച്ചയാണ് മോഷണ ശ്രമം പുറം ലോകമറിഞ്ഞത്.
ഒന്‍പതര ലക്ഷത്തോളം രൂപ ബാങ്ക് അധികൃതര്‍ ഈമാസം ഒന്നിന് എ.ടി.എം മെഷീനില്‍ നിക്ഷേപിച്ചിരുന്നെങ്കിലും പണം നഷ്ടപ്പെട്ടിട്ടില്ല. വിരളടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തിയേങ്കിലും പ്രതിയെ കുറിച്ചുള്ളവിവരങ്ങള്‍ ഒന്നും തന്നെ പൊലിസിന് ലഭിച്ചിരുന്നില്ല.
പൊലിസ് പുറത്ത് വിട്ട സിസി ടിവി ദൃശ്യങ്ങളില്‍ ചാക്ക് കൊണ്ട് തല മറച്ച ശേഷം യുവാവ് എ.ടി എമ്മില്‍ കയറി മെഷീന് തകര്‍ത്ത് പണം അപഹരിക്കാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങളാണുള്ളത്. ബത്തേരി സിഐ എം.ഡി സുനിലിനാണ് അന്വേക്ഷണ ചുമത
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."