HOME
DETAILS
MAL
കര്‍ഷക അവാര്‍ഡ്
backup
August 09 2016 | 18:08 PM
പറവൂര്‍: സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തില്‍ ചിങ്ങം ഒന്ന് കര്‍ഷകദിനം ആചരിക്കുന്നതിന്റെ ഭാഗമായി നല്ല കര്‍ഷകന്‍, കര്‍ഷക, മികച്ച അടുക്കള തോട്ടം എന്നിവക്ക് അവാര്‍ഡുകള്‍ നല്‍കും.
അപേക്ഷകള്‍ ഈമാസം 16ന് 11 മണിക്ക് മുമ്പ് ബാങ്കില്‍ നല്‍കണമെന്ന് പ്രസിഡന്റ് എം എ വിദ്യാസാഗര്‍ അറിയിച്ചു. ഇരുപത്തയ്യായിരം രൂപവരെയുള്ള ഉത്സവ വായ്പ്പകളും റിബേറ്റോട് കൂടിയ കൈത്തറി വായ്പ്പകളും ഇതോടനുബന്ധിച്ച് ആരംഭിക്കും.
ബാങ്കില്‍ നിന്നുള്ള എല്ലാ വായ്പ്പകളുടെയും പലിശനിരക്കുകള്‍ ഗണ്യമായി കുറക്കുവാനും ഭരണസമിതി തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."