HOME
DETAILS

അമര്‍നാഥ് ഭീകരാക്രമണം: മൂന്നു പേരെ അറസ്റ്റ് ചെയ്തു

  
backup
August 06 2017 | 12:08 PM

amarnath-attack

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ അമര്‍നാഥ് തീര്‍ഥാടകര്‍ക്കുനേരെയുണ്ടായ ആക്രമണവുമായി ബന്ധപ്പെട്ട് മൂന്നു പേരെ പൊലിസ് അറസ്റ്റ് ചെയ്തു. സ്‌പെഷ്യല്‍ അന്വേഷണ സംഘമാണ്  (എസ്.ഐ.ടി) ഇവരെ പിടികൂടിയത്. ലഷ്‌കര്‍ ഭീകരരുമായി ബന്ധം പുലര്‍ത്തുന്നവരാണ് അറസ്റ്റിലായതെന്ന് പൊലിസ് പറഞ്ഞു.

ഇസ്മയില്‍, മവ്യയ, ഫുര്‍ഖാന്‍,യവാര്‍ എന്നിവരാണ് ഇന്ന് പിടിയിലായത്. ഇതോടെ ആക്രമണത്തില്‍ ലഷ്‌കറെ ത്വയ്ബക്ക് പങ്കുള്ളതായി തെളിഞ്ഞെന്ന് കശ്മീര്‍ പൊലിസ് മേധാവി മുനീര്‍ ഖാന്‍ പറഞ്ഞു.
കഴിഞ്ഞ മാസം 10നാണ് അമര്‍നാഥ് തീര്‍ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസിനുനേരെ തീവ്രവാദികളുടെ വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടിരുന്നു.



 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago