HOME
DETAILS

ശുചിമുറി നഗരസഭ കൈയേറിയ സംഭവം; പ്രതിഷേധാര്‍ഹമെന്ന് കെ.എസ്.യു

  
backup
December 16 2018 | 05:12 AM

%e0%b4%b6%e0%b5%81%e0%b4%9a%e0%b4%bf%e0%b4%ae%e0%b5%81%e0%b4%b1%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad-%e0%b4%95%e0%b5%88%e0%b4%af%e0%b5%87%e0%b4%b1%e0%b4%bf%e0%b4%af-%e0%b4%b8

കല്‍പ്പറ്റ: കല്‍പ്പറ്റ നഗരസഭയിലെ പഴയ ബസ് സ്റ്റാന്‍ഡില്‍ പ്രവര്‍ത്തിക്കുന്ന ന്യൂനപക്ഷ ക്ഷേമമവകുപ്പ് കോച്ചിങ് സെന്ററിന് നല്‍കിയ ടോയ്‌ലറ്റ് നഗരസഭ കൈയേറിയെന്നത് പ്രതിഷേധാര്‍ഹമെന്ന്് കെ.എസ്.യു സംസ്ഥാന വൈസ് പ്രഡിന്റ് ജഷീര്‍ പള്ളിയാല്‍ പറഞ്ഞു.
മികച്ച രീതിയിലാണ് കോച്ചിങ് സെന്റര്‍ പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തിലുള്ള ഒരു സ്ഥാപനത്തെ തകര്‍ക്കാനുള്ള ശ്രമത്തില്‍ നിന്ന് നഗരസഭ പിന്തിരിയണമെന്നും അല്ലാത്തപക്ഷം വിദ്യാര്‍ഥികളെ അണിനിരത്തി ശക്തമായ സമരങ്ങള്‍ക്ക് കെ.എസ്.യു നേതൃത്വം നല്‍കുമെന്നും ജില്ലാ നേതാക്കളായ അഫ്‌സല്‍ കുടുക്കി, ശ്രീജിത്ത് കുപ്പാടിത്തറ, ഹര്‍ഷല്‍ കോനാടന്‍, ഷമീര്‍ അബ്ദുല്ല, ജിന്‍സണ്‍ കുളത്തിങ്കല്‍ എന്നിവരും പറഞ്ഞു. രണ്ട് ബാച്ചുകളിലായി 200 കുട്ടികള്‍ പഠിക്കുന്ന കോച്ചിങ് സെന്ററില്‍ 160ഉം പെണ്‍കുട്ടികളാണ്.
ഇവര്‍ക്ക് പലരീതിയിലുള്ള ബുദ്ധിമുട്ടുകളാണ് ടോയ്‌ലറ്റ് പൊതുവാക്കിയതിലൂടെ ഉണ്ടായിരിക്കുന്നത്. പെണ്‍കുട്ടികളെ അപമാനിക്കുന്ന തരത്തിലുള്ള നടപടികളും ഇവിടെ ചിലരില്‍ നിന്നുണ്ടായതായി ആക്ഷേപമുണ്ട്. ഇതില്‍ നഗരസഭയുടെ അടിയന്തര നടപടിയുണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വയനാട്ടിൽ സർക്കാർ ഭൂമിയിൽ നിന്ന് മോഷണം പോയത് ലക്ഷങ്ങൾ വില വരുന്ന കാപ്പിയും കുരുമുളകും

Kerala
  •  3 days ago
No Image

കറന്റ് അഫയേഴ്സ്-12-12-2024

latest
  •  3 days ago
No Image

തമിഴ്നാട്ടിലെ ദിണ്ടിഗലിൽ സ്വകാര്യ ആശുപത്രിയിൽ വൻ തീപിടിത്തം; 7 പേർ മരിച്ചു, 6 പേർ ലിഫ്റ്റിൽ കുടുങ്ങി

Kerala
  •  3 days ago
No Image

കെഎസ്ആർടിസി ബസ് ഡിവൈഡറിൽ ഇടിച്ച് യാത്രക്കാരായ 20 പേര്‍ക്ക് പരിക്ക്

Kerala
  •  3 days ago
No Image

ഒമാനിൽ വിളവെടുപ്പ് കാലം; പച്ചക്കറികളുടെ വില കുറഞ്ഞേക്കും

oman
  •  3 days ago
No Image

കാറിൽ എസിയിട്ട് കിടന്നുറങ്ങിയ വില്ലേജ് ഓഫിസർ മരിച്ച നിലയിൽ

National
  •  3 days ago
No Image

സഊദിയിലെ ആദ്യ ഇലക്ട്രിക് മോട്ടോർ സൈക്കിളുകൾ നിർമ്മിക്കുന്ന ഫാക്ടറി 2026ൽ റിയാദിലാരംഭിക്കും  

Saudi-arabia
  •  3 days ago
No Image

പനയമ്പാടം അപകടം: അശ്രദ്ധമായും അമിതവേഗത്തിലും വാഹനമോടിച്ചതിന് ഡ്രൈവർക്കെതിരെ കേസെടുത്ത് പൊലിസ്

Kerala
  •  3 days ago
No Image

സാമൂഹ്യക്ഷേമ പെന്‍ഷന്‍ തട്ടിപ്പ്; 18 ശതമാനം പിഴ പലിശയടക്കം ഈടാക്കാന്‍ ഉത്തരവിറക്കി ധനകാര്യ വകുപ്പ്

Kerala
  •  3 days ago
No Image

ഡെലിവറി മേഖലയിൽ പരിശോധന ശക്തമാക്കി ദുബൈ; പിടിച്ചെടുത്തത് 77 ബൈക്കുകൾ  

uae
  •  3 days ago