HOME
DETAILS

ജെയ്റ്റ്‌ലി നടത്തിയ നാടകം

  
backup
August 07 2017 | 19:08 PM

%e0%b4%9c%e0%b5%86%e0%b4%af%e0%b5%8d%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d%e2%80%8c%e0%b4%b2%e0%b4%bf-%e0%b4%a8%e0%b4%9f%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%af-%e0%b4%a8%e0%b4%be%e0%b4%9f%e0%b4%95


കേരളത്തിലാകെ അക്രമമാണെന്നും ബി.ജെ.പി പ്രവര്‍ത്തകര്‍ക്ക് ഇവിടെ ജീവിക്കാന്‍ സാധിക്കാത്ത അവസ്ഥയാണെന്നും മറ്റും വരുത്തിത്തീര്‍ക്കാന്‍ സീനിയറായ ഒരു കേന്ദ്രമന്ത്രി ഇവിടെയെത്തി നടത്തിയ പൊറാട്ടുനാടകം കാണുമ്പോള്‍ ജനാധിപത്യവിശ്വാസികള്‍ക്കു ചിരിയാണു വരുന്നത്.
അതിര്‍ത്തിയില്‍ ഏതു നിമിഷവും ഇന്ത്യയെ ആക്രമിക്കാന്‍ ചൈനീസ് പട്ടാളം ഒരുങ്ങിനില്‍ക്കുമ്പോഴാണ് വിലകുറഞ്ഞ രാഷ്ട്രീയനാടകവുമായി അരുണ്‍ജെയ്റ്റ്‌ലി കേരളത്തിലെത്തിയത്. രാജ്യസുരക്ഷയോ കേരളത്തില്‍ ഭരണം പിടിച്ചെടുക്കലോ ബി.ജെ.പിയുടെ പ്രധാന അജന്‍ഡ
എന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്.
കേരളത്തില്‍ അക്രമം വിതയ്ക്കുന്നതില്‍ ബി.ജെ.പിയുടെ പങ്ക് ഏതു കൊച്ചുകുട്ടിക്കും അറിയാം. സി.പി.എം അക്രമരാഷ്ട്രീയത്തിന്റെ ആളുകളല്ല എന്നല്ല പറയുന്നത്. ഈ രണ്ടുകക്ഷികളുമാണ് ദൈവത്തിന്റെ സ്വന്തംനാടിനെ ചോരച്ചാലിന്റെ നാടാക്കി മാറ്റുന്നത്.
സ്വന്തം അണികളെ നിയന്ത്രിക്കാന്‍ ബി.ജെ.പിയുടെയും സി.പി.എമ്മിന്റെയും നേതാക്കള്‍ ആത്മാര്‍ഥമായി ആഗ്രഹിക്കുകയും അതിനു യോജിച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്താല്‍ കേരളം വീണ്ടും ദൈവത്തിന്റെ സ്വന്തം നാടായി മാറും.
സ്വന്തം അണികളോട് മാനിഷാദാ എന്നു പറയാന്‍ കഴിയാത്ത അരുണ്‍ജെയ്റ്റ്‌ലി കേരളത്തില്‍ വന്നു നടത്തിയ ഗീര്‍വാണപ്രസംഗം ഒരു കേന്ദ്രമന്ത്രിക്കു ചേര്‍ന്നതായില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് യുവാവ് കുത്തേറ്റ് മരിച്ചു

Kerala
  •  19 days ago
No Image

മുനമ്പം; ജുഡീഷ്യല്‍ കമ്മീഷനോട് വിയോജിച്ച് പ്രതിപക്ഷം; സര്‍ക്കാര്‍ സംഘപരിവാറിന് അവസരമൊരുക്കി കൊടുന്നു: വിഡി സതീശന്‍

Kerala
  •  19 days ago
No Image

മഹാരാഷ്ട്രയില്‍ കുതിരക്കച്ചവട ഭീതിയില്‍ കോണ്‍ഗ്രസ്; എം.എല്‍.എമാരെ സംരക്ഷിക്കാന്‍ അണിയറ നീക്കങ്ങള്‍

National
  •  19 days ago
No Image

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

uae
  •  19 days ago
No Image

വിദേശികള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസില്‍ ഇളവ് അനുവദിക്കാന്‍ കുവൈത്ത് 

latest
  •  19 days ago
No Image

യുഎഇ ദേശീയ ദിനാഘോഷം; ഔദ്യോഗിക പരിപാടികള്‍ ഡിസംബര്‍ രണ്ടിന് അല്‍ഐനില്‍

uae
  •  19 days ago
No Image

മുനമ്പം വഖഫ് ഭൂമി വിഷയം: പരിഹാരത്തിനായി ജുഡീഷ്യല്‍ കമ്മീഷന്‍

Kerala
  •  19 days ago
No Image

നാലുവര്‍ഷ ബിരുദ പരീക്ഷ ഫീസ് വര്‍ധന പുനഃപരിശോധിക്കാന്‍ നിര്‍ദേശം നല്‍കി മന്ത്രി 

Kerala
  •  19 days ago
No Image

നഴ്‌സിങ് വിദ്യാര്‍ഥിയുടെ മരണം; പ്രതികളുടെ മൊബൈല്‍ ഫോണുകളില്‍ തെളിവുകള്‍, സഹപാഠികളായ മൂന്നുപേര്‍ റിമാന്‍ഡില്‍

Kerala
  •  19 days ago
No Image

ചൂണ്ടുവിരലിലല്ല, തദ്ദേശസ്ഥാപന ഉപതിരഞ്ഞെടുപ്പില്‍ മഷി പുരട്ടുന്നത് വോട്ടറുടെ ഇടതു നടുവിരലില്‍

Kerala
  •  19 days ago