HOME
DETAILS

ദുബൈ; 2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് പൊതുമാപ്പ് ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ

  
November 22, 2024 | 3:08 PM

UAE Announces No Extension for Visa Amnesty Period

2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്ക് യുഎഇ നിലവിൽ പ്രഖ്യാപിച്ചിട്ടുള്ള പൊതുമാപ്പ് പദ്ധതിയുടെ ആനുകൂല്യം ലഭിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. പ്രാദേശിക മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.

2024 സെപ്റ്റംബർ 1-ന് ശേഷം റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവരെ 2024 ഡിസംബർ 31 വരെയുള്ള പൊതുമാപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടില്ല. റെസിഡൻസി വിസ ലംഘനങ്ങൾ നടത്തിയിട്ടുള്ളവർക്കായി യുഎഇ പ്രഖ്യാപിച്ച പൊതുമാപ്പ് പദ്ധതിയുടെ കാലാവധി 2024 ഡിസംബർ 31ന് അവസാനിക്കും. ഇവരെ കൂടാതെ ക്രിമിനൽ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട് കൊണ്ട് യുഎഇയിൽ നിന്ന് നാട് കടത്തപ്പെടുന്നതിന് രാജ്യത്തെ കോടതികൾ ശിക്ഷ വിധിച്ചിട്ടുള്ള പ്രവാസികൾ, നാട് കടത്തുന്നതിന് ജിസിസി രാജ്യങ്ങളിലെ കോടതികൾ ശിക്ഷ വിധിച്ചിട്ടുള്ള പ്രവാസികൾ, രാജ്യത്തേക്ക് അനധികൃതമായി പ്രവേശിച്ചിട്ടുള്ളവർ എന്നിങ്ങനെയുള്ളവർക്കും പൊതുമാപ്പ് പദ്ധതിയുടെ പ്രയോജനം ലഭ്യമാകില്ല.

2024 സെപ്റ്റംബർ 1 മുതൽ ഈ പൊതുമാപ്പ് പദ്ധതി യുഎഇയിൽ ആരംഭിച്ചിരുന്നു. പദ്ധതി ഒക്ടോബർ 31-ന് അവസാനിക്കുമെന്നാണ് അധികൃതർ ആദ്യം അറിയിച്ചിരുന്നതെങ്കിലും മനുഷ്യത്വപരമായ ഘടകങ്ങൾ കണക്കിലെടുത്ത്  ഈ തീരുമാനം ഭേദഗതി ചെയ്ത് പൊതുമാപ്പ് 2024 ഡിസംബർ 31 വരെ നീട്ടാൻ അധികൃതർ തീരുമാനിക്കുകയായിരുന്നു.

 The UAE government has announced that there will be no extension for the visa amnesty period that ended on October 31, 2024. Individuals who failed to regularize their status or exit the country during the amnesty period will now face penalties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫലസ്തീനികളെ ദക്ഷിണാഫ്രിക്കയിലേക്ക് കടത്തുന്നു

International
  •  7 days ago
No Image

മൊബൈൽ ഫോൺ ഉപയോഗിച്ചതിന് വഴക്ക് പറഞ്ഞു; കൊണ്ടോട്ടിയിൽ ഏഴാം ക്ലാസുകാരി ജീവനൊടുക്കി

Kerala
  •  7 days ago
No Image

മുസ്‌ലിം ലീഗ് ഓഫീസിന് നേരെ കല്ലേറ്; പെരിന്തൽമണ്ണയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ

Kerala
  •  7 days ago
No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  7 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  7 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  7 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  7 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  7 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  7 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  7 days ago