HOME
DETAILS

ഒളവണ്ണ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്റര്‍ പ്രവര്‍ത്തനം അവതാളത്തിലെന്ന്

  
backup
August 08, 2017 | 9:13 PM

%e0%b4%92%e0%b4%b3%e0%b4%b5%e0%b4%a3%e0%b5%8d%e0%b4%a3-%e0%b4%95%e0%b4%ae%e0%b5%8d%e0%b4%ae%e0%b5%8d%e0%b4%af%e0%b5%82%e0%b4%a3%e0%b4%bf%e0%b4%b1%e0%b5%8d%e0%b4%b1%e0%b4%bf-%e0%b4%b9%e0%b5%86%e0%b4%b2

ഒളവണ്ണ: കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ഒളവണ്ണ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലാണെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. 

കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററായി ഉയര്‍ത്തിയിട്ട് ഒന്‍പതു വര്‍ഷം പിന്നിട്ടെങ്കിലും പ്രഖ്യാപനങ്ങള്‍ കടലാസിലൊതുങ്ങുകയാണ്. പ്രതിദിനം അഞ്ഞൂറിലധികം രോഗികളാണ് ഇവിടെ ചികിത്സ തേടിയെത്തുന്നത്. പനിബാധിതരുടെ എണ്ണം വര്‍ധിച്ചതോടെ രോഗികള്‍ കൃത്യമായ പരിചരണം കിട്ടാതെ വലയുകയാണ്.
ഈയിടെ ആരംഭിച്ച പ്രത്യേക ക്ലിനിക്ക് ഒരു മാസം പോലും തികയ്ക്കാനാകാതെ അടച്ചുപൂട്ടി. മുഴുവന്‍ സമയം പ്രവര്‍ത്തന സജ്ജമാക്കണമെന്നും കിടത്തി ചികിത്സ ആരംഭിക്കാണമെന്നുമാവശ്യപ്പെട്ട് 11നു രാവിലെ 9.30നു ഹെല്‍ത്ത് സെന്ററിന് സമീപം ധര്‍ണ നടത്തുമെന്ന് മുസ്‌ലിം യൂത്ത് ലീഗ് ഒളവണ്ണ പഞ്ചായത്ത് ഭാരവാഹികള്‍ പറഞ്ഞു. ജംനാസ് അധ്യക്ഷനായി. അബ്ദുല്‍ സലാം, അബൂബക്കര്‍, റഹൂഫ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുദ്ധം അവസാനിപ്പിക്കാനുള്ള കരാര്‍ 'അമേരിക്കയുടെ പരാജയ പ്രഖ്യാപനം'- ഇറാന്‍

International
  •  7 days ago
No Image

മിനിമം ബാലന്‍സ് ഇല്ലാത്തതിന് ബാങ്ക് പിഴ ഈടാക്കുന്നോ?; വിഷയത്തില്‍ ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്റെ ഉത്തരവ് ഇങ്ങനെ

National
  •  7 days ago
No Image

'നിര്‍ത്തിയിട്ടതു കണ്ടപ്പോള്‍ ഓടിക്കാന്‍ ആഗ്രഹം തോന്നി'; കെ.എസ്.ആര്‍.ടി.സി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയില്‍

Kerala
  •  7 days ago
No Image

കൊച്ചിയില്‍ അര കിലോമീറ്ററോളം റെയില്‍ പാളം അടിച്ചുമാറ്റി; അന്വേഷണം ആരംഭിച്ചു

Kerala
  •  7 days ago
No Image

ഗസ്സയില്‍ കുഞ്ഞുങ്ങളെ ലക്ഷ്യമിട്ട് വംശഹത്യ തുടരുന്നു; ഫലസ്തീന്‍ ജനതയുടെ നിലനില്‍പ് തന്നെ ഇല്ലാതാക്കുകയാണ് ഇസ്‌റാഈലെന്ന് യു.എന്‍ റിപ്പോര്‍ട്ട്

International
  •  7 days ago
No Image

വാണിയപ്പാറയിലെ കല്ലറ തുറന്നു; രണ്ട് മൃതദേഹങ്ങള്‍ മാത്രം, പായ മൃതദേഹത്തിന്റെ അടിയില്‍ വെച്ചതെന്ന് നിഗമനം

Kerala
  •  7 days ago
No Image

മരങ്ങള്‍ കടപുഴകി, വാഹനങ്ങള്‍ തകര്‍ന്നു, ഗതാഗതം തടസ്സപ്പെട്ടു; മുംബൈയില്‍ കനത്ത മഴ 

National
  •  7 days ago
No Image

മയക്കുമരുന്ന് കടത്തിനെതിരെ സംയുക്ത പോരാട്ടം ശക്തമാക്കണം; അയല്‍ സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്ക് കത്തയച്ച് കേരളം

Kerala
  •  7 days ago
No Image

  ഓണം വരുന്നു, വഴിമുട്ടി ബെംഗളൂരു മലയാളി; കേരളത്തിലേക്കുള്ള പതിവ് ട്രെയിനുകളെല്ലാം ഹൗസ്ഫുള്‍

National
  •  7 days ago
No Image

ബിശ്വനാഥ് സിന്‍ഹ കേരളത്തിന്റെ പുതിയ ചീഫ് സെക്രട്ടറി; തീരുമാനം മന്ത്രിസഭാ യോഗത്തില്‍

Kerala
  •  7 days ago