ADVERTISEMENT
HOME
DETAILS

ജാമിഅഃ നൂരിയ്യ: തവാസുല്‍ കാംപയിനിന് തുടക്കമായി

ADVERTISEMENT
  
backup
December 21 2018 | 20:12 PM

%e0%b4%9c%e0%b4%be%e0%b4%ae%e0%b4%bf%e0%b4%85%e0%b4%83-%e0%b4%a8%e0%b5%82%e0%b4%b0%e0%b4%bf%e0%b4%af%e0%b5%8d%e0%b4%af-%e0%b4%a4%e0%b4%b5%e0%b4%be%e0%b4%b8%e0%b5%81%e0%b4%b2%e0%b5%8d%e2%80%8d

 

മലപ്പുറം: പട്ടിക്കാട് ജാമിഅഃ നൂരിയ്യയുടെ പ്രചാരണാര്‍ഥം പൂര്‍വ വിദ്യാര്‍ഥി സംഘടനയായ ഓസ്‌ഫോജ്‌ന നടത്തുന്ന ജാമിഅഃ തവാസുല്‍ കാംപയിനിന് തുടക്കമായി. സംസ്ഥാനത്തിനകത്തും പുറത്തുമായി പതിനായിരത്തോളം പേരെ നേരില്‍ കണ്ട് ജാമിഅയെ പരിചയപ്പെടുത്തുന്ന കാംപയിനിന് ഓസ്‌ഫോജ്‌ന കേന്ദ്ര കമ്മിറ്റി നേതൃത്വം നല്‍കും. പാണക്കാട്ട് നടന്ന ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ജാമിഅഃ വിവരണ രേഖ പ്രകാശനം ചെയ്തു. മേലാറ്റൂര്‍ വെള്ളിയാര്‍ ബില്‍ഡേഴ്‌സ് എം.ഡി അബ്ദുല്‍ മജീദ് ഏറ്റുവാങ്ങി.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷനായി. സമസ്ത ജന. സെക്രട്ടറി കെ. ആലിക്കുട്ടി മുസ്‌ലിയാര്‍, സയ്യിദ് ബശീറലി ശിഹാബ് തങ്ങള്‍, സി.കെ.എം സാദിഖ് മുസ്‌ലിയാര്‍, പുത്തനഴി മൊയ്തീന്‍ ഫൈസി, സയ്യിദ് ഹാശിറലി ശിഹാബ് തങ്ങള്‍, സയ്യിദ് ശമീറലി ശിഹാബ് തങ്ങള്‍, അലവി ഫൈസി കുളപ്പറമ്പ്, ബാപ്പുട്ടി ഫൈസി വേങ്ങൂര്‍, സി.എച്ച് ത്വയ്യിബ് ഫൈസി, ബശീര്‍ ഫൈസി ആനക്കര, സ്വലാഹുദ്ദീന്‍ ഫൈസി വല്ലപ്പുഴ, അബ്ദുറഹ്മാന്‍ ഫൈസി പാതിരമണ്ണ, മുഹമ്മദലി ഫൈസി മോളൂര്‍, അബ്ദുറഹ്മാന്‍ ഫൈസി കടുങ്ങല്ലൂര്‍, നിര്‍മാണ്‍ മുഹമ്മദലി, കെ.സി അബൂബക്കര്‍ ദാരിമി, ഹസന്‍ സഖാഫി പൂക്കോട്ടൂര്‍, പി.കെ ലത്തീഫ് ഫൈസി, ഖാജാ ദാരിമി, സി.കെ മൊയ്തീന്‍ ഫൈസി, എ.ടി മുഹമ്മദലി ഹാജി പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




ADVERTISEMENT
No Image

'സിപിഐ നിലപാടില്ലാത്ത പാര്‍ട്ടി; സിപിഎമ്മിനെയും മുഖ്യമന്ത്രിയെയും കാണുമ്പോള്‍ അവരുടെ അഭിപ്രായം മാറും'; രമേശ് ചെന്നിത്തല

Kerala
  •  a month ago
No Image

മദ്യപിച്ച പണം ചോദിച്ചതിന് 11 കെവി ഫീഡര്‍ ഓഫ് ആക്കി; പെരുമാറ്റ ദൂഷ്യത്തിന് 3 കെസ്ഇബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

Kerala
  •  a month ago
No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  a month ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  a month ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  a month ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  a month ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  a month ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  a month ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  a month ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  a month ago