HOME
DETAILS

കുന്നുമ്മല്‍ മേഖലയില്‍ ആര്‍.എസ്.എസ് കലാപത്തിന് ശ്രമിക്കുന്നുവെന്ന് സി.പി.എം

  
backup
December 22, 2018 | 3:45 AM

%e0%b4%95%e0%b5%81%e0%b4%a8%e0%b5%8d%e0%b4%a8%e0%b5%81%e0%b4%ae%e0%b5%8d%e0%b4%ae%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%87%e0%b4%96%e0%b4%b2%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86

കക്കട്ടില്‍: കുന്നുമ്മല്‍ മേഖലയില്‍ ആര്‍.എസ്.എസ് കലാപമുണ്ടാക്കാന്‍ ശ്രമിക്കുകയാണെന്നും പാര്‍ട്ടി പ്രവര്‍ത്തകരും പൊതുജനങ്ങളും ജാഗ്രത പാലിക്കണമെന്നും സി.പി.എം കുന്നുമ്മല്‍ ഏരിയാ കമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. തുടര്‍ച്ചയായി അമ്പലക്കുളങ്ങരയും പരിസര പ്രദേശവും കേന്ദ്രീകരിച്ച് ആര്‍.എസ്.എസ് ക്രിമിനല്‍ സംഘം നിരന്തരം കലാപമുണ്ടാക്കി വരികയാണ്. വീടുകള്‍ക്കും സി.പി.എം പ്രവര്‍ത്തകര്‍ക്കും മറ്റു ജനവിഭാഗങ്ങള്‍ക്കുമെതിരേ ഒന്നില്‍ കൂടുതല്‍ അക്രമ സംഭവങ്ങള്‍ സമീപകാലത്തുണ്ടായി.  ഈ മേഖലയിലെ നിരവധി ആക്രമ സംഭവങ്ങളില്‍ ഇവര്‍ പ്രതികളുമാണ്. നിരവധി കേസുകളില്‍ പ്രതിയായ അമ്പലക്കുളങ്ങരയിലെ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടിരുന്നു. ഈ കേസില്‍ നാലോളം പ്രതികള്‍ റിമാന്‍ഡിലാണ്. എന്നാല്‍ യഥാര്‍ഥ പ്രതികളെയല്ല പൊലിസ് അറസ്റ്റ് ചെയ്തതെന്ന് വ്യാജ പ്രചാരണം നടത്തി നാട്ടില്‍ കലാപത്തിന് കോപ്പുകൂട്ടുകയാണ്. സമാധാന അന്തരീക്ഷം നിലനില്‍ക്കുന്ന പ്രദേശങ്ങളില്‍ കലാപത്തിനൊരുങ്ങിയാല്‍ ജനങ്ങളെ അണിനിരത്തി നേരിടുമെന്നും സി.പി.എം ഏരിയാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പാലാണെന്ന് കരുതി കുപ്പിയിലുണ്ടായിരുന്ന ഡ്രെയിൻ ക്ലീനർ കുടിച്ചു; 13 മാസം മാത്രം പ്രായമുള്ള കുഞ്ഞിന് ഹൃദയാഘാതം, പിന്നാലെ സംസാരശേഷിയും നഷ്ടപ്പെട്ടു

International
  •  7 days ago
No Image

ഒമാനിൽ വിഷപ്പുക ശ്വസിച്ച് ഒരു കുടുംബത്തിലെ ആറ് പേർക്ക് ദാരുണാന്ത്യം

oman
  •  7 days ago
No Image

കടം നൽകിയ പണം തിരികെ നൽകിയില്ല; കോടാലികൊണ്ട് സുഹൃത്തിനെ തലയ്ക്ക് അടിച്ച് കൊലപ്പെടുത്തി; പ്രതി അറസ്റ്റിൽ

Kerala
  •  7 days ago
No Image

സഊദി എയര്‍ലൈന്‍സ് കരിപ്പൂര്‍ വിമാനത്താവളത്തിലേക്ക് തിരികെയെത്തുന്നു; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും

Saudi-arabia
  •  7 days ago
No Image

ഹൃദയാഘാതവും ഹൃദയസ്തംഭനവും തമ്മിലുള്ള വ്യത്യാസം വിശദീകരിച്ച് യുവാവ്; വീഡിയോ വൈറൽ

TIPS & TRICKS
  •  7 days ago
No Image

സ്‌കൂട്ടറുകൾ കൂട്ടിയിടിച്ച് സ്ത്രീക്ക് ​ഗുരുതര പരുക്ക്; സഹായിക്കാനെത്തിയ ഓട്ടോ ഡ്രൈവർ ആശുപത്രിയിലെത്തിക്കുന്നതിനിടെ കുഴഞ്ഞുവീണ് മരിച്ചു

Kerala
  •  7 days ago
No Image

പ്രായപൂർത്തിയാകാത്ത പതിനഞ്ചോളം വിദ്യാർഥിനികൾക്ക് നേരെ ലൈം​ഗികാതിക്രമം: പ്രിൻസിപ്പലിനെ സ്കൂളിൽ വച്ച് കൈകാര്യം ചെയ്ത് നാട്ടുകാർ

National
  •  7 days ago
No Image

യുഎഇയിലെ താമസക്കാർക്ക് സന്തോഷ വാർത്ത, 2026-ലെ വാർഷിക അവധിയിൽ നിന്ന് 9 ദിവസം മാത്രം എടുത്ത് 38 ദിവസത്തെ അവധി നേടാം, എങ്ങനെയെന്നല്ലേ?

uae
  •  7 days ago
No Image

യുഡിഎഫ് സ്ഥാനാർഥിയായി വൈഷ്ണയ്ക്ക് മത്സരിക്കാം; വോട്ടർപ്പട്ടികയിൽ പേര് ഉൾപ്പെടുത്തി തെരഞ്ഞെടുപ്പ് കമ്മിഷൻ ഉത്തരവിറക്കി

Kerala
  •  7 days ago
No Image

'അതേക്കുറിച്ച് മുഹമ്മദ് ബിൻ സൽമാന് അറിയില്ല; ട്രംപ്-സഊദി കിരീടാവകാശി കൂടിക്കാഴ്ചയിലെ 5 വൈറൽ നിമിഷങ്ങൾ

Saudi-arabia
  •  7 days ago