കണ്ണൂര്‍ സര്‍വകലാശാലാ വാര്‍ത്തകള്‍- 11-08-2017
ടൈംടേബിള്‍
23ന് ആരംഭിക്കുന്ന അവസാന വര്‍ഷ ബി.എ, ബി.എസ്.സിബി.കോംബി.ബി.എബി.ബി.എ-ടി.ടി.എംബി.സി.എ ബി.എസ്.ഡബ്ല്യുബി.എ അഫ്‌സല്‍-ഉല്‍-ഉലമ(മേഴ്‌സി ചാന്‍സ് - പാര്‍ട്ട് മൂന്ന്) ഡിഗ്രികളുടെ (സപ്ലിമെന്ററി-2010ഉം അതിനു മുന്‍പുള്ള അഡ്മിഷന്‍ -വിദൂര വിദ്യാഭ്യാസം ഉള്‍പ്പെടെ - ഏപ്രില്‍ 2017) പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പഠന വകുപ്പുകളിലെ 17ന് ആരംഭിക്കുന്ന നാലാം സെമസ്റ്റര്‍ എം.ബി.എ ഡിഗ്രിയുടെ (സി.സി.എസ്.എസ് - റഗുലര്‍,സപ്ലിമെന്ററി - ഏപ്രില്‍ 2017) പരീക്ഷാ ടൈംടേബിള്‍ സര്‍വകലാശാല വെബ്‌സൈറ്റില്‍ ലഭ്യമാണ്.
പരീക്ഷകള്‍
പുനഃക്രമീകരിച്ചു
ഓഗസ്റ്റ് 11നു നടത്താന്‍ നിശ്ചയിച്ചിരുന്ന നാലാം സെമസ്റ്റര്‍ ബികോം (റഗുലര്‍,സപ്ലിമെന്ററി - മെയ് 2017) ഡിഗ്രിയുടെ പ്രായോഗിക പരീക്ഷയായ ഇന്‍ഫര്‍മാറ്റിക്‌സ് സ്‌കില്‍സ് ഓഗസ്റ്റ് 14 ലേക്ക് മാറ്റിവച്ചു. പരീക്ഷാ കേന്ദ്രത്തിലും സമയത്തിലും മാറ്റമില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."