HOME
DETAILS
MAL
രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു
backup
August 12 2017 | 19:08 PM
ബംഗളൂരു: കന്നഡ സിനിമാ താരം ഉപേന്ദ്ര രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. അടുത്ത വര്‍ഷം സംസ്ഥാനത്ത് നടക്കുന്ന തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ട്ടി രൂപീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."