HOME
DETAILS
MAL
ലോക അത്‌ലറ്റിക്‌സ് ചാംപ്യന്‍ഷിപ്പിന്റെ സമാപന ദിവസമായ ഇന്ന് ഇന്ത്യ
backup
August 13 2017 | 01:08 AM
പുരുഷ വിഭാഗം 20 കിലോമീറ്റര്‍ നടത്തത്തില്‍ മലയാളി താരം കെ.ടി ഇര്‍ഫാന്‍, ദേവേന്ദര്‍ സിങ്, ഗണപതി കൃഷ്ണന്‍ എന്നിവര്‍ മത്സരിക്കും. വനിതാ വിഭാഗത്തില്‍ ഖുഷ്ഭിര്‍ കൗറും ഇന്ത്യക്കായി കളത്തിലിറങ്ങും.
ഇന്ന് 11 ഇനങ്ങളില്‍ ഫൈനല്‍
50 കിലോ മീറ്റര്‍ നടത്തം: പുരുഷ, വനിതാ വിഭാഗങ്ങള്‍- ഉച്ചയ്ക്ക് 12.15
20 കിലോമീറ്റര്‍ നടത്തം: വനിതകള്‍- വൈകിട്ട് 4.50, പുരുഷന്‍മാര്‍- 6.50
ഹൈ ജംപ്: പുരുഷന്‍മാര്‍- രാത്രി 11.30
ഡിസ്‌ക്കസ് ത്രോ: വനിതകള്‍- രാത്രി 11.40
5000 മീറ്റര്‍ ഓട്ടം: വനിതകള്‍- രാത്രി 12.05
800 മീറ്റര്‍ ഓട്ടം: വനിതകള്‍- രാത്രി 12.40
1500 മീറ്റര്‍ ഓട്ടം: പുരുഷന്‍മാര്‍ - രാത്രി 1.00
4-400 മീറ്റര്‍ റിലേ: വനിതകള്‍- രാത്രി 1.25
4-400 മീറ്റര്‍ റിലേ: പുരുഷന്‍മാര്‍- രാത്രി 1.45
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."