HOME
DETAILS
MAL
ഐസ്‌ലാന്റില്‍ മൂന്ന് ബ്രിട്ടീഷ് ഇന്ത്യക്കാര്‍ അപകടത്തില്‍ മരിച്ചു
backup
December 28 2018 | 05:12 AM
ഐസ്‌ലാന്‍ഡ്: ഐസ്‌ലാന്‍ഡില്‍ വാഹനാപകടത്തില്‍ മൂന്ന് ബ്രിട്ടീഷ് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. എസ്.യു.വി കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബം പാലത്തിന്റെ തൂണില്‍ ഇടിക്കുകയായിരുന്നു.
രണ്ട്, ഏഴ്, ഒന്‍പത് വയസ്സുള്ള സഹോദരങ്ങളാണ് മരിച്ചത്. രണ്ടുപേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. എല്ലാവരും ഒരു കുടുംബത്തില്‍പ്പെട്ടവരാണ്.
കുട്ടികളുടെ അമ്മാവനാണ് കാര്‍ ഓടിച്ചിരുന്നത്. നിയന്ത്രണം വിട്ട് കാര്‍ പാലത്തിന്റെ തൂണിലിടിക്കുകയായിരുന്നുവെന്ന് പൊലിസ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."