HOME
DETAILS

പരിസ്ഥിതി ക്വിസ്സും ബാല ശാസ്ത്രമേളയും

  
backup
August 14 2017 | 03:08 AM

%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%bf%e0%b4%a4%e0%b4%bf-%e0%b4%95%e0%b5%8d%e0%b4%b5%e0%b4%bf%e0%b4%b8%e0%b5%8d%e0%b4%b8%e0%b5%81%e0%b4%82-%e0%b4%ac%e0%b4%be%e0%b4%b2


പാലക്കാട്: അധ്യാപക ദിനത്തോടനുബന്ധിച്ച് ദേശീയതലത്തില്‍ നടക്കാനിരിക്കുന്ന 'പ്രകൃതി ഖോജ് 'ഓണ്‍ലൈന്‍ പരിസ്ഥിതി ക്വിസ് മത്സരത്തില്‍ ഓരോ സ്‌കൂളില്‍ നിന്നും മത്സരം നടത്തി അഞ്ചു പേരെ വീതം ഓഗസ്റ്റ് പതിനഞ്ചിനകം രജിസ്റ്റര്‍ ചെയ്യാം. ഒരു വിദ്യാലയത്തില്‍ നിന്നറ പരമാവധി പതിനഞ്ചു പേര്‍ക്ക് പങ്കെടുക്കാം. വിദ്യാര്‍ഥികളുടെ പേരുവിവരം, ജനനതിയതി, ഇമെയില്‍ വിലാസം, ഫോണ്‍ നമ്പര്‍, സ്‌കൂള്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ക്ക് തപാലിലോ, മെയ്‌ലിലോ അയക്കാം. സംസ്ഥാനതലത്തില്‍ ആദ്യ മത്സരം നടക്കും. ദേശീയ തലത്തില്‍ വിജയികള്‍ക്ക് 50,000, 40,000, 30,000 തുകയുടെ സമ്മാനവും പത്തുപേര്‍ക്ക് പതിനായിരം രൂപ പ്രോത്സാഹന സമ്മാനവും ഉണ്ട്.
ദേശീയ ബാല ശാസ്ത്ര മേളയില്‍ 10, 14 , 15, 17 പ്രായത്തിനിടയിലുള്ള കുട്ടികള്‍ക്ക് ജൂനിയര്‍ സീനിയര്‍ വിഭാഗങ്ങളില്‍ മത്സരിക്കാം. ഒരു വിദ്യാലയത്തില്‍ നിന്ന് പരമാവധി മൂന്ന് ടീമിന് അപേക്ഷിക്കാം. ശാസ്ത്ര സാങ്കേതിക കണ്ടുപിടുത്തങ്ങള്‍ സുസ്ഥിര വികസനത്തിന് എന്ന വിഷയത്തിലാണ് ഗവേഷണം നടത്തേണ്ടത്. കണ്ടുപിടുത്തങ്ങള്‍ ശാരീരിക മാനസിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്ക് ഗുണം ചെയ്യുന്നുവെങ്കില്‍ ജില്ലാസംസ്ഥാന ദേശീയ മത്സരങ്ങളില്‍ പ്രാധാന്യം നല്‍കും.
പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ അവതരിപ്പിക്കുന്ന ഗവേഷണങ്ങള്‍ക്കും പ്രാധാന്യം നല്‍കും. പ്രകൃതി വിഭവ വിനിയോഗം, കൃഷിഭക്ഷണം, ഊര്‍ജം, പോഷകാഹാര-ആരോഗ്യ-ശുചിത്വം, ജീവിത ശൈലി, ദുരന്ത നിവാരണം, പാരമ്പര്യ അറിവു രീതികള്‍ എന്നിവയും ഗവേഷണങ്ങളുടെ ഉപവിഷയമായി പരിഗണിക്കുന്നുണ്ട്. സാമൂഹ്യ ശാസ്ത്ര മേഖലയിലും മനഃശാസ്ത്ര മേഖലയിലും മേല്‍പ്പറഞ്ഞ വിഷയങ്ങളിലധിഷ്ഠിതമായി കണ്ടുപിടുത്തങ്ങള്‍ ആവാം.
ംംം.ിരരെ.രീ.ശി ല്‍ ഓണ്‍ ലൈനായി ഓഗസ്റ്റ് ഇരുപത്തിനകം പദ്ധതിയുടെ പഠന വിഷയം ഏകദേശ സംക്ഷിപ്ത രൂപം വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും പകര്‍പ്പ് ജില്ലാ കോ ഓര്‍ഡിനേറ്റര്‍ക്ക് നല്‍കുകയും വേണം. വിലാസം: എസ്. ഗുരുവായൂരപ്പന്‍, ജില്ലാ കോഓര്‍ഡിനേറ്റര്‍, ദേശീയ ബാല ശാസ്ത്ര കോണ്‍ഗ്രസ്, കാമാക്ഷി കൃപ,നീലിക്കാട് തത്തമംഗലം 678102. മെയില്‍: ിഴരുമഹമസസമറ@ഴാമശഹ.രീാ. ഫോണ്‍: 9447700321, 04923227867.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബ്ദുറഹീമിന് കൂടുതൽ ശിക്ഷ നൽകണമെന്ന ആവശ്യം അപ്പീൽ കോടതി തള്ളി, ശിക്ഷ 20 വർഷം തന്നെ

Saudi-arabia
  •  2 months ago
No Image

പന്തിനെ ഒരിക്കലും ആ ഇതിഹാസവുമായി താരതമ്യം ചെയ്യരുത്: അശ്വിൻ

Cricket
  •  2 months ago
No Image

'എവിടെ കണ്ടാലും വെടിവെക്കുക' പ്രതിഷേധക്കാര്‍ക്കെതിരെ ക്രൂരമായ നടപടിക്ക് ശൈഖ് ഹസീന ഉത്തരവിടുന്നതിന്റെ ഓഡിയോ പുറത്ത്

International
  •  2 months ago
No Image

"സഹേൽ" ആപ്പ് വഴി എക്സിറ്റ് പെർമിറ്റ്: വ്യാജ വാർത്തകളെ തള്ളി കുവൈത്ത് മാൻപവർ അതോറിറ്റി

Kuwait
  •  2 months ago
No Image

അവൻ മെസിയെക്കാൾ കൂടുതകൾ ബാലൺ ഡി ഓർ നേടും: മുൻ ബാഴ്സ താരം

Football
  •  2 months ago
No Image

രാജസ്ഥാനിൽ വ്യോമസേനയുടെ ജാഗ്വാർ യുദ്ധവിമാനം തകർന്നുവീണു; മൂന്ന് മാസത്തിനിടെ രണ്ടാമത്തെ അപകടം

National
  •  2 months ago
No Image

ഗവൺമെന്റിന്റെ പ്രകടനം വിലയിരുത്താൻ പുതിയ സംവിധാനം; പുത്തൻ മാറ്റവുമായി യുഎഇ 

uae
  •  2 months ago
No Image

ലാറയുടെ 400 റൺസിന്റെ റെക്കോർഡ് തകർക്കാൻ ആ ഇന്ത്യൻ താരത്തിന് കഴിയുമായിരുന്നു: ബ്രോഡ്

Cricket
  •  2 months ago
No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 months ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago