HOME
DETAILS
MAL
കേരള വന ഗവേഷണ സ്ഥാപനത്തില്‍ പ്രോജക്ട് അസിസ്റ്റന്റ്
backup
August 14 2017 | 07:08 AM
കേരള വന ഗവേഷണ സ്ഥാപനത്തില്‍ 2020 ജൂലൈ 31 വരെ കാലാവധിയുളള സയമബന്ധിത ഗവേഷണ പദ്ധതിയായ റീക്രിയേറ്റിംഗ് ഫോറസ്റ്റ് വിത്ത് എംഫസീസ് ഓണ്‍ ഇന്‍ഡിജീനസ് പ്ലാന്റ്‌സ് അറ്റ് ദി കാംപസ് ഓഫ് ഹില്‍ പാലസ്, എറണാകുളം ഫെയ്‌സ് 1 ല്‍ ഒരു പ്രോജക്ട് അസിസ്റ്റന്റ് താത്കാലിക ഒഴിവിലേക്ക് 23ന് രാവിലെ 10ന് കേരള വന ഗവേഷണ സ്ഥാപനത്തിന്റെ തൃശൂര്‍ പീച്ചിയിലെ ഓഫീസില്‍ വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. വിശദവിവരങ്ങള്‍ www.kfri.res.in ല്‍ ലഭിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."