HOME
DETAILS
MAL
കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ കരാര്‍ നിയമനം
backup
August 14 2017 | 08:08 AM
കെ.എച്ച്.ആര്‍.ഡബ്ല്യു.എസില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നതിന് വിവിധ തസ്തികകളിലേക്ക് സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ നിന്നും വിരമിച്ച ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.khrws.kerala.gov.in
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."