HOME
DETAILS
MAL
സാനിയ സഖ്യം ക്വാര്‍ട്ടറില്‍
backup
August 18 2017 | 02:08 AM
ഒഹായോ: സിന്‍സിനാറ്റി മാസ്റ്റേഴ്‌സ് ടെന്നീസ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സാനിയ മിര്‍സ-പെങ് ഷുവായ് സഖ്യം ക്വാര്‍ട്ടറില്‍ കടന്നു. ജര്‍മന്‍-ഉക്രൈന്‍ ജോഡി യൂലിയ യോര്‍ഗെസ്-ഓള്‍ഗ സാവ്ചുക് സഖ്യത്തെയാണ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 7-5, 6-4. അനായാസ ജയമാണ് സഖ്യം സ്വന്തമാക്കിയത്.
റൊമാനിയന്‍ ജോഡി ഐറിന കമേലിയ ബെഗു-റാലു ഒലാറു സഖ്യമാണ് ക്വാര്‍ട്ടറില്‍ സാനിയ സഖ്യത്തിന് എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."