HOME
DETAILS
MAL
സംവിധായകന് ജീന്‍ പോള്‍ ലാലിന് മുന്‍കൂര്‍ ജാമ്യം
backup
August 18 2017 | 22:08 PM
കൊച്ചി: നടിയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ സംവിധായകന് ജീന്‍ പോള്‍ ലാല്‍, നടന് ശ്രീനാഥ് ഭാസി അടക്കമുള്ളവര്‍ക്ക് മുന്‍കൂര്‍ ജാമ്യം. എറണാകുളം അഡിഷനല്‍ സെഷന്‍സ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഹണിബീ ടു എന്ന ചിത്രത്തില്‍ നടിയുടെ അനുമതിയില്ലാതെ ബോഡി ഡബ്ലിങ് നടത്തുകയും പ്രതിഫലം ചോദിച്ചപ്പോള്‍ ലൈംഗിക ചുവയോടെ സംസാരിക്കുകയും ചെയ്തുവെന്നാണ് നടി പരാതി നല്‍കിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."