HOME
DETAILS
MAL
ഗവ.വിക്‌ടോറിയ കോളജില്‍ ബിരുദ പ്രവേശനം
backup
August 19 2017 | 04:08 AM
പാലക്കാട്: കാലിക്കറ്റ് സര്‍വകലാശാല കേന്ദ്രീകൃത പ്രവേശനത്തിന് രജിസ്റ്റര്‍ ചെയ്ത പട്ടികജാതി-വര്‍ഗ മുന്നാക്ക വിഭാഗങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഗവ.വിക്‌ടോറിയ കോളജില്‍ ഒന്നാം വര്‍ഷ ബിരുദ പ്രവേശന നല്‍കും. ഓഗസ്റ്റ് 21ന് രാവിലെ 10ന് രേഖകള്‍ സഹിതമെത്തണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."