HOME
DETAILS

തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആദിവാസി പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടു

  
backup
August 20 2017 | 05:08 AM

%e0%b4%a4%e0%b4%b2%e0%b4%b6%e0%b5%8d%e0%b4%b6%e0%b5%87%e0%b4%b0%e0%b4%bf-%e0%b4%9c%e0%b4%a8%e0%b4%b1%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0-5

തലശ്ശേരി: തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ ആദിവാസി പ്രമോട്ടര്‍മാരായി സേവനം അനുഷ്ഠിക്കുന്ന നാലുപേരെ ഈമാസം ഒന്‍പതു മുതല്‍ മുന്നറിയിപ്പില്ലാതെ പിരിച്ചുവിട്ടു. എന്നാല്‍ സംസ്ഥാനത്തെ മുഴുവന്‍ ആശുപത്രികളിലുമായി പ്രമോട്ടര്‍മാരെ പിരിച്ചുവിട്ടിട്ടുണ്ടെന്നും ഇവരുടെ കാലാവധി പൂര്‍ത്തിയായതിനെതുടര്‍ന്നാണ് നടപടി എന്നുമാണ് ഔദ്യോഗിക വിശദീകരണം. ജനറല്‍ ആശുപത്രിയില്‍ കഴിഞ്ഞ നാലുവര്‍ഷമായി പ്രമോട്ടര്‍മാരായി ജോലി ചെയ്യുന്ന ബിനിഷ(കണ്ണവം), സുനില(പെരുവ), സീത(പെരുവ), ശാന്ത(കൈതേരി) എന്നിവരെയാണ് പിരിച്ചുവിട്ടത്. ആശുപത്രിയിലെത്തുന്ന ആദിവാസികള്‍ക്ക് ആവശ്യമായ സൗകര്യങ്ങള്‍ ചെയ്ത് കൊടുക്കുന്നത കാര്യങ്ങളാണ് പ്രമോട്ടര്‍മാര്‍ ചെയ്ത് വരുന്നത്. തലശ്ശേരി ജനറല്‍ ആശുപത്രിയില്‍ പ്രതിദിനം 25നും 30നും ഇടയില്‍ ആദിവാസികള്‍ എത്താറുണ്ട്. പ്രമോട്ടര്‍മാരുടെ അഭാവത്തില്‍ ആശുപത്രിയിലെത്തുന്ന ആദിവാസികള്‍ക്ക് യാതൊരു പരിഗണനയും ലഭിക്കുന്നുമില്ല. നേരത്തെ ഇത്തരം പരാതികള്‍ നിലനില്‍ക്കെയാണ് പിരിച്ചുവിടല്‍ നടപടി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  2 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  2 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  3 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  3 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  3 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  4 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  4 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  4 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  4 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  5 hours ago