HOME
DETAILS

നോട്ട് നിരോധനം: അരുണ്‍ ജയ്റ്റ്‌ലിയുടെ വാദങ്ങള്‍ക്ക് തെളിവുണ്ടോയെന്ന് കോണ്‍ഗ്രസ്

  
backup
August 21 2017 | 02:08 AM

arun-jaitly-2

ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉന്നയിച്ച അവകാശവാദങ്ങള്‍ക്ക് തെളിവുണ്ടോയെന്ന ചോദ്യവുമായി കോണ്‍ഗ്രസ് രംഗത്ത്. നോട്ട് പിന്‍വലിക്കല്‍ നടപടി മൂലം മാവോയിസ്റ്റുകള്‍ക്കും കശ്മീരിലെ വിഘടനാവാദികള്‍ക്കുമുള്ള ഫണ്ട് ലഭിക്കല്‍ അവസാനിച്ചുവെന്നായിരുന്നു ജയ്റ്റ്‌ലിയുടെ അവകാശവാദം.

എന്നാല്‍ ജയ്റ്റ്‌ലി ഒരു ഊഹാപോഹം മാത്രമാണ് പറഞ്ഞത്. ഇതിന് എന്തെങ്കിലും ശക്തമായ തെളിവുകള്‍ ഉണ്ടെങ്കില്‍ അദ്ദേഹം പുറത്തുകൊണ്ടുവരണമെന്നും കോണ്‍ഗ്രസ് നേതാവ് പി.സി ചാക്കോ പറഞ്ഞു. അദ്ദേഹത്തിന്റെ വാദത്തെ സാധൂകരിക്കുന്ന ശക്തമായ തെളിവ് ഹാജരാക്കാന്‍ അദ്ദേഹം തയാറാകണം.

ഞായറാഴ്ച മുംബൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കുന്നതിനിടെയാണ് നോട്ട് നിരോധനം മൂലം രാജ്യത്തെ വിവിധ ഇടങ്ങളില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യം അവസാനിപ്പിച്ചുവെന്നും കശ്മീരില്‍ തീവ്രവാദികള്‍ക്ക് ഫണ്ട് ലഭിക്കുന്നത് തടയാനായെന്നും പ്രസംഗിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കുടുംബസമേതം പ്രിയങ്ക ഗാന്ധി വയനാട്ടിലെത്തി; രാഹുൽ നാളെയെത്തും

Kerala
  •  2 months ago
No Image

എട്ടാമത് ദുബൈ ഫിറ്റ്നസ് ചലഞ്ചിന് ഒക്ടോബർ 26-ന് തുടക്കം കുറിക്കും

uae
  •  2 months ago
No Image

പൊതുമാപ്പ് 31ന് അവസാനിക്കും; ഇനിയും കാത്തിരിക്കരുതെന്ന് ജി.ഡി.ആർ.എഫ്.എ

uae
  •  2 months ago
No Image

ബഹ്റൈനിൽ കണ്ണൂർ സ്വദേശി ഹ്യദയാഘാതത്തെ തുടർന്ന് മരിച്ചു

bahrain
  •  2 months ago
No Image

ദാന ചുഴലിക്കാറ്റ് മുന്നറിയിപ്പിനെ തുടർന്ന് രണ്ട് ദിവസങ്ങളിലെ ആറ് ട്രെയിനുകൾ റദ്ദാക്കി

National
  •  2 months ago
No Image

താല്‍ക്കാലിക തൊഴില്‍ വിസകള്‍ നല്‍കുന്നത് പുനരാംരംഭിക്കാൻ ഒരുങ്ങി കുവൈത്ത്

Kuwait
  •  2 months ago
No Image

ആ പണിയിലും പണി; ഒമാൻ സ്വദേശിവത്കരണം ശക്തമാക്കുന്നു

oman
  •  2 months ago
No Image

ബിഎസ്എന്‍എല്ലിന് പുതിയ ലോഗോ; ' ഇന്ത്യ' മാറ്റി 'ഭാരത്' ആക്കി

latest
  •  2 months ago
No Image

ദുബൈ; അന്താരാഷ്ട്ര ഭക്ഷ്യസുരക്ഷ സമ്മേളനത്തിന് ആരംഭം

uae
  •  2 months ago
No Image

കല കുവൈത്ത് മെഗാ സാംസ്‌കാരിക മേള ദ്യുതി 2024 ഒക്ടോബർ 25ന്,മുഖ്യാതിഥി മുരുകൻ കട്ടാക്കട

Kuwait
  •  2 months ago