HOME
DETAILS
MAL
കയ്യേറ്റം തെളിയിച്ചാല്‍ സ്വത്തുക്കള്‍ മുഴുവന്‍ എഴുതിത്തരാമെന്ന് തോമസ് ചാണ്ടി
backup
August 21 2017 | 06:08 AM
തിരുവനന്തപുരം: കുട്ടനാട്ടില്‍ കായല്‍ കയ്യേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന പരാമര്‍ശത്തില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയ്ക്ക് മറുപടിയുമായി തോമസ് ചാണ്ടി. താന്‍ കായല്‍ കയ്യേറിയതായി തെളിഞ്ഞാല്‍ തന്റെ മുഴുവന്‍ സ്വത്തും എഴുതിത്തരാമെന്ന് തോമസ് ചാണ്ടി പറഞ്ഞു. നിയമസഭയിലെ ചോദ്യോത്തര വേളയിലാണ് തോമസ് ചാണ്ടി ഇക്കാര്യം വ്യക്തമാക്കിയത്.
ഭൂമി കയ്യേറിയ തോമസ് ചാണ്ടിയ്ക്ക് എവിടെയാണ് കെ.എസ്.ആര്.ടി.സി നന്നാക്കാന്‍ സമയമെന്ന് എന്‍.എ നെല്ലിക്കുന്ന് പറഞ്ഞതോടെയാണ് സഭയില്‍ ബഹളം തുടങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."