HOME
DETAILS
MAL
കര്‍ഷകര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നല്‍കണം
backup
August 21 2017 | 19:08 PM
പാലക്കാട്: അകത്തേത്തറ കൃഷിഭവനില്‍ നിന്നും കര്‍ഷകപെന്‍ഷന്‍ ലഭിക്കുന്നവര്‍ ഓഗസ്റ്റ് 25നകം വരുമാന സര്‍ട്ടിഫിക്കറ്റ് കൃഷിഭവനില്‍ നല്‍കണമെന്ന് കൃഷി ഓഫിസര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."