HOME
DETAILS

ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗിയെ താലൂക്കാശുപത്രിയില്‍ ഉപേക്ഷിച്ച് ജീവനക്കാര്‍ കടന്നു

  
backup
August 11 2016 | 01:08 AM

%e0%b4%9c%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b4%be-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%9a%e0%b4%bf%e0%b4%95


കരുനാഗപ്പള്ളി: ജില്ലാ ആശുപത്രിയില്‍ ചികിത്സയിലിരുന്ന രോഗിയെ അവിടുത്തെ ജീവനക്കാര്‍ കരുനാഗപ്പള്ളി താലൂക്കാശുപത്രിയില്‍ ഉപേക്ഷിച്ചു കടന്ന് കളഞ്ഞു.
ബന്ധുക്കളോ കൂട്ടിരിപ്പ് കാരോ ഇല്ലാത്ത തൊടിയൂര്‍ ബിനീഷ് ഭവനത്തില്‍ പൊടിയന്‍ (48) നെയാണ് ജില്ലാ ആശുപത്രിയില്‍ നിന്നും ആംബുലന്‍സില്‍  കൊണ്ടു വന്ന് ഉപേക്ഷിച്ചിട്ട് ജീവനക്കാര്‍ മുങ്ങിയത്. ബന്ധുക്കളാരും നോക്കാനില്ലാതെ  പൊടിയന്‍   പുതിയകാവ് നെഞ്ച് രോഗ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. രണ്ടാഴ്ച മുന്‍പ് രോഗം മൂര്‍ഛിച്ചതിനെ തുടര്‍ന്ന്  അവിടെ നിന്ന്  ജില്ലാ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.നാല് ദിവസമായി ഇവിടെ ചികിത്സയിലാരുന്നു. ഇതിനിടെയാണ് ചില ജീവനക്കാര്‍ ചേര്‍ന്ന് പൊടിയനെ താലൂക്കാശുപത്രിയില്‍ കൊണ്ടുവന്നു ഉപേക്ഷിച്ചത്.
ജില്ലാ ആശുപത്രിയില്‍ അനാഥ  രോഗികളെ പരിചരിക്കാനും മറ്റുമായി വേണ്ട സൗകര്യവും പ്രത്യേക മുറികളും ഉണ്ടായിരിക്കെയാണ് അസൗകര്യമുള്ള താലൂക്കാശുപത്രിയില്‍ രോഗിയെ ഉപേക്ഷിച്ചത്.  താലൂക്കാശുപത്രി അധികൃതര്‍  
കരുനാഗപ്പള്ളി പൊലിസില്‍  വിവരമറിയിച്ചു.   ജില്ലാ ആശുപത്രി ജീവനക്കാരുടെ  നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഈ ഓണക്കാലത്തും റെക്കോര്‍ഡ് മദ്യവില്‍പ്പന; മലയാളി കുടിച്ചുതീര്‍ത്തത് 818 കോടിയുടെ മദ്യം

Kerala
  •  3 months ago
No Image

'ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ്', അംഗീകരിച്ച് കേന്ദ്ര മന്ത്രിസഭ

National
  •  3 months ago
No Image

ഷിരൂര്‍ ദൗത്യം; ഡ്രഡ്ജര്‍ കാര്‍വാര്‍ തീരത്തെത്തി

National
  •  3 months ago
No Image

നിയമസഭാ സമ്മേളനം ഒക്ടോബര്‍ നാല് മുതല്‍; ഫാമിലി ബജറ്റ് സര്‍വേ, ഹോമിയോ ഡിസ്പന്‍സറി; മന്ത്രിസഭായോഗ തീരുമാനങ്ങള്‍

Kerala
  •  3 months ago
No Image

വീടിനകത്തെ സ്വിമ്മിങ് പൂളില്‍ വീണു; മൂവാറ്റുപുഴയില്‍ മൂന്ന് വയസുകാരന് ദാരുണാന്ത്യം

Kerala
  •  3 months ago
No Image

സ്റ്റാലിന്റെ പാത പിന്തുടരാന്‍ മകന്‍; ഉദയനിധി സ്റ്റാലിന്‍ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയാകും, പ്രഖ്യാപനം ഉടന്‍

National
  •  3 months ago
No Image

കഴക്കൂട്ടത്ത് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൃതദേഹം; മൂന്ന് ദിവസത്തെ പഴക്കമെന്ന് പൊലിസ്

Kerala
  •  3 months ago
No Image

ഗുണ്ടല്‍പേട്ടില്‍ ലോറിയിടിച്ച് കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച സംഭവം; ഞെട്ടിക്കുന്ന സിസി.ടിവ ദൃശ്യങ്ങള്‍ പുറത്ത്

Kerala
  •  3 months ago
No Image

'നടപന്തല്‍ കേക്ക് മുറിക്കാനുള്ള സ്ഥലമല്ല'; ഗുരുവായൂരില്‍ വീഡിയോ ചിത്രീകരിക്കാന്‍ നിയന്ത്രണവുമായി ഹൈക്കോടതി

Kerala
  •  3 months ago
No Image

അര്‍ജുനുവേണ്ടിയുള്ള തെരച്ചിലില്‍ വീണ്ടും പ്രതിസന്ധി; കടലില്‍ കാറ്റ് ശക്തം, ഡ്രഡ്ജര്‍ എത്തിക്കാന്‍ വൈകും

Kerala
  •  3 months ago