HOME
DETAILS

18 സ്വകാര്യ ആശുപത്രികള്‍ക്കെതിരേ ലീഗല്‍ മെട്രോളജി കേസ്

  
backup
August 26 2017 | 06:08 AM

18-%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d%e0%b4%af-%e0%b4%86%e0%b4%b6%e0%b5%81%e0%b4%aa%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95

കാക്കനാട്: രോഗികളുടെ തൂക്കം അളക്കുന്ന ഉപകരണങ്ങള്‍ നിയമാനുസൃതം പരിശോധന നടത്തി ലീഗല്‍ മെട്രോളജിയുടെ സര്‍ട്ടിഫിക്കറ്റില്ലാതെ ഉപയോഗിച്ചിന് 18 വന്‍കിട സ്വകാര്യ ആശുപത്രികള്‍ക്കെതിരേ കേസ്. എറണാകുളം നഗരത്തിലാണ് കൂടുതല്‍ ആശുപത്രികള്‍ പരിശോധനയില്‍ കുടുങ്ങിയത്. ആറെണ്ണം. തൃശ്ശൂര്‍, പാലക്കാട്,ഇടുക്കി ജില്ലകളില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികള്‍ക്കെതിരെയാണ് ബാക്കി കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. വന്‍കിട ആശുപത്രികളില്‍ ഉള്‍പ്പെടെ വെയിങ് മെഷീനുകള്‍ നിയമ പ്രകാരം രജിസ്റ്റര്‍ ചെയ്യാതെയാണ് ഉപയോഗിക്കുന്നതെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് ലീഗല്‍ മെട്രോളജി പരിശോധന നടത്തിയത്. കാലാവധി കഴിഞ്ഞ വെയിങ് മെഷീനുകളാണ് പരിശോധന നടത്തിയ ആശുപത്രികളില്‍ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്. 

കാലാകാലങ്ങളില്‍ ലീഗല്‍ മെട്രോളജിയില്‍ വെയിങ് മെഷീനുകള്‍ പരിശോധന നടത്തി തൂക്കത്തിലെ കൃത്യത ഉറപ്പ് വരുത്തേണ്ടത് അതത് ആശുപത്രികളിലെ ഡോക്ടര്‍മാരുടെ ചുമതലയാണ്. ആശുപത്രി ഉടമകള്‍, ഡയറക്ടര്‍മാര്‍, മാനേജര്‍മാര്‍ എന്നിവര്‍ക്കെതിരെ ഫൈന്‍ ചുമത്താനാണ് ലീഗല്‍ മെട്രോളജിയുടെ തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

174 തൊഴിലുകൾക്ക് കൂടി പരീക്ഷ നിർബന്ധമാക്കി സഊദി

Saudi-arabia
  •  3 hours ago
No Image

ചത്തിസ്‌ഗഢിൽ മാവോവാദികൾ സ്ഥാപിച്ച സ്ഫോടക വസ്‌തു പൊട്ടിത്തെറിച്ച് ബി.എസ്.എഫ് ജവാന് പരുക്ക്

National
  •  3 hours ago
No Image

ബഹ്റൈൻ ദേശീയ ദിനം; 896 തടവുകാർക്ക് മാപ്പ് നൽകി ഹമദ് രാജാവ്

bahrain
  •  4 hours ago
No Image

പൊലിസുകാരൻ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

Kerala
  •  4 hours ago
No Image

മംഗലം ഡാമിന് സമീപം ബൈക്ക് പാലത്തിലിടിച്ചു; ഒരാൾ മരിച്ചു, ഒരാൾക്ക് ഗുരുതര പരിക്ക്

Kerala
  •  4 hours ago
No Image

വിഖ്യാത തബല മാന്ത്രികന്‍ ഉസ്താദ് സാക്കിര്‍ ഹുസൈന്‍ അന്തരിച്ചു

National
  •  5 hours ago
No Image

വിധി നടപ്പാക്കാൻ ആരാചാർ മുന്നോട്ട്, പൊടുന്നനെ പ്രതിക്ക് മാപ്പ് നൽകുന്നതായി പ്രഖ്യാപനം, പിന്നെ നടന്നത് തക്ബീറും ആഹ്ളാദവും; സഊദിയിൽ യുവാവിന് ഇത് രണ്ടാം ജന്മം

Saudi-arabia
  •  5 hours ago
No Image

രഹസ്യ വിവരത്തെത്തുടർന്ന് മൂന്ന് ദിവസത്തെ നിരീക്ഷണം; 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു

Kerala
  •  5 hours ago
No Image

സയ്യിദ് മുഷ്താഖ് അലി ട്രോഫി കിരീടം മുംബൈക്ക്; മധ്യ പ്രദേശിനെ തകർത്തത് അഞ്ച് വിക്കറ്റിന് 

latest
  •  6 hours ago
No Image

ബ്ലാക് സ്പോട്ടുകളിൽ പൊലിസും - എംവിഡിയും സംയുക്ത പരിശോധന നടത്തും; മദ്യപിച്ച് വാഹനം ഓടിക്കുന്നത് തടയാനായി പ്രത്യേക കോമ്പിംഗ് നടത്താനും തീരുമാനം

Kerala
  •  6 hours ago