HOME
DETAILS

പഞ്ചായത്ത് പ്രതിപക്ഷ അംഗങ്ങള്‍ സമരത്തിലേക്ക്

  
backup
August 26 2017 | 09:08 AM

%e0%b4%aa%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%af%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%aa%e0%b4%95%e0%b5%8d%e0%b4%b7-%e0%b4%85%e0%b4%82%e0%b4%97

 

എടപ്പാള്‍: പൊന്നാനി ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ കൃഷിഭവനുകളില്‍ കൃഷി ഓഫിസര്‍മാരെ നിയമിക്കാത്തതില്‍ പ്രതിഷേധിച്ച് ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ പഞ്ചായത്തുകളിലെ പ്രതിപക്ഷ അംഗങ്ങളുടെ നേതൃത്വത്തില്‍ സമരമാരംഭിക്കും. ബ്ലോക്കിന് കീഴിലെ അഞ്ച് കൃഷിഭവനുകളില്‍ രïെണ്ണത്തില്‍ മാത്രമാണ് കൃഷി ഓഫിസര്‍മാരുള്ളത്. ഈ രï് കൃഷി ഓഫീസര്‍മാരില്‍ ഒരാള്‍ക്ക് ലീവിലുള്ള ബ്ലോക്ക് കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെ ചുമതലയും ഒരാള്‍ക്ക് നാല് കൃഷിഭവനുകളുടെ ചുമതലയുമാണ് നല്‍കിയിട്ടുള്ളത്. കൃഷി ഓഫിസര്‍ ഇല്ലാത്തതു മൂലം നിരവധി കാര്‍ഷിക പെന്‍ഷനുകള്‍ മാസങ്ങളായി മുടങ്ങികിടക്കുകയാണെന്നും കൃഷി ഓഫിസര്‍മാര്‍ നേരിട്ട് ഇടപെടേï നെഞ്ച കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ അവതാളത്തിലായതായും ഓണച്ചന്തകളുടെ പ്രര്‍ത്തനം അവതാളത്തിലായതായും പ്രതിപക്ഷ അംഗങ്ങള്‍ ആരോപിക്കുന്നു. കര്‍ഷകര്‍ മുïകന്‍ കൃഷിയുമായി ബന്ധപ്പെട്ടും ജനകീയാസൂത്രണ പദ്ധതികളുമായി ബന്ധപ്പെട്ടും കൃഷിഭവനുകള്‍ കയറിയിറങ്ങേï സാഹചര്യമാണുള്ളതെന്നും മന്ത്രിയുടെ മണ്ഡലമായിട്ടും പൊന്നാനി ബ്ലോക്ക് പഞ്ചായത്തിലെ കര്‍ഷകരോട് കാണിക്കുന്ന അവഗണ പ്രതിഷേധാര്‍ഹമാണെന്നും യോഗം കുറ്റപ്പെടുത്തി. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെ ഫï് ലാപ്‌സായി പോയാല്‍ അതിന്റെ ഉത്തരവാദിത്തം മന്ത്രിക്കായിരിക്കുമെന്ന് അംഗങ്ങള്‍ ആ രോപിച്ചു. യോഗത്തില്‍ പത്തില്‍ അഷറഫ് അധ്യക്ഷനായി. സി. നൗഫല്‍ തïിലം, നാസര്‍ കൂരട, മുഹമ്മദലി മാങ്ങാട്ടൂര്‍, സലീം നരിപ്പറമ്പ് സംസാരിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  23 days ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  23 days ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  23 days ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  23 days ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  23 days ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  23 days ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  23 days ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  23 days ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  23 days ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  23 days ago