HOME
DETAILS
MAL
സി.പി.ഐയുടെ കത്ത് ലഭിച്ചെന്ന് കോടിയേരി
backup
August 27 2017 | 00:08 AM
തിരുവനന്തപുരം: ബാലാവകാശ കമ്മിഷനിലെ നിയമനവുമായി ബന്ധപ്പെട്ട് സി.പി.ഐ കത്തു നല്‍കിയിട്ടുണ്ടെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സമ്മതിച്ചു. ഇതു സംബന്ധിച്ച് തീരുമാനമൊന്നുമെടുത്തിട്ടില്ല. കത്തു ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."