HOME
DETAILS
MAL
ലൗ ജിഹാദ്; ആരോപണങ്ങള്‍ ഉണ്ടെങ്കിലും സാങ്കേതികമായി കണ്ടെത്തിയിട്ടില്ലെന്ന് ഡി.ജി.പി
backup
August 27 2017 | 00:08 AM
കൊച്ചി: സംസ്ഥാനത്ത് ലൗ ജിഹാദ് സംഭവങ്ങളെ സംബന്ധിച്ച് ആരോപണങ്ങള്‍ ഉണ്ടെങ്കിലും സാങ്കേതികമായി കണ്ടെത്തിയിട്ടില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്റ. മാധ്യമങ്ങളില്‍ ഇത്തരം വാര്‍ത്തകര്‍ വരുന്നുണ്ട്.
കേരളത്തല്‍ ലൗ ജിഹാദ് നടക്കുന്നത് സംബന്ധിച്ച് ഇംഗ്ലീഷ് ദിനപത്രത്തില്‍ വന്ന അദ്ദേഹത്തിന്റെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ഡി.ജി.പി. ലൗ ജിഹാദുമായി ബന്ധപ്പെട്ട രണ്ടു കേസുകള്‍ അന്വേഷിച്ചു. കൂടാതെ സുപ്രിം കോടതി ഉത്തരവ് പ്രകാരം എന്‍.ഐ.എ അന്വേഷണം നടത്തുന്നു. സത്യാവസ്ഥ അറിയാന്‍ അന്വേഷണങ്ങള്‍ പൂര്‍ത്തിയാകണമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."