HOME
DETAILS

തീരദേശ, മലയോര ഹൈവേകള്‍ക്ക് 12,000 കോടി

  
backup
August 27 2017 | 00:08 AM

%e0%b4%a4%e0%b5%80%e0%b4%b0%e0%b4%a6%e0%b5%87%e0%b4%b6-%e0%b4%ae%e0%b4%b2%e0%b4%af%e0%b5%8b%e0%b4%b0-%e0%b4%b9%e0%b5%88%e0%b4%b5%e0%b5%87%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d


തിരുവനന്തപുരം: കിഫ്ബി മുഖാന്തരം നടപ്പിലാക്കുന്ന തീരദേശ, മലയോര ഹൈവേകള്‍ക്കായി 12,000 കോടി രൂപയുടെ പദ്ധതി തയാറാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി ഡോ. ടി. എം. തോമസ് ഐസക്ക്.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായി ഇനിയുള്ള കാലത്ത് കൂടുതലും നിക്ഷേപം കണ്ടെത്തേണ്ടിവരിക മൂലധന വിപണിയില്‍ നിന്നാണ്. ഈ നിക്ഷേപസമാഹരണത്തിന് ഒരു സംവിധാനം ആവശ്യമുണ്ട്. അതാണ് കിഫ്ബി. ടോള്‍ പിരിച്ചുകൊണ്ടുള്ള വരുമാനമാതൃക കേരളത്തില്‍ പ്രായോഗികമല്ലെന്നും കിഫ്ബി സംഘടിപ്പിച്ച ഉന്നതതല ദേശീയ സെമിനാറിന്റെ ഭാഗമായി ഡോ.ഐസക് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
നിലവില്‍ കിഫ്ബി വഴി അംഗീകരിച്ചുകഴിഞ്ഞ 6,000 കോടി രൂപയുടെ പദ്ധതികള്‍ ടെന്‍ഡറിന് തയാറായിട്ടുണ്ട്. കിഫ്ബി പ്രവര്‍ത്തനത്തിന്റെ രണ്ടാംഘട്ടത്തിലേക്ക് കടക്കുകയാണ്. അതിന്റെ പ്രാരംഭനടപടി എന്ന നിലയ്ക്കാണ് ബാങ്കിങ്, നിക്ഷേപം, സെബി, കിഫ്ബി മാതൃകയിലുള്ള വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവയുടെ പ്രതിനിധികള്‍ പങ്കെടുത്ത സെമിനാര്‍ നടത്തിയത്.
ഈ സാമ്പത്തികവര്‍ഷം തന്നെ കിഫ്ബി 25,000 കോടി രൂപയുടെ പദ്ധതികള്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. തിരിച്ചടവ് ഉറപ്പാക്കിക്കൊണ്ടാണ് കിഫ്ബിയുടെ ധനമാതൃകയെന്നും സെമിനാറിലെ അധ്യക്ഷപ്രസംഗത്തില്‍ മന്ത്രി വ്യക്തമാക്കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'പിണറായിക്കും കെ.സുരേന്ദ്രനും ഒരേ ശബ്ദം'; രൂക്ഷവിമര്‍ശനവുമായി വി.ഡി സതീശന്‍

Kerala
  •  a month ago
No Image

അദാനിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി വീണ്ടും രാഹുല്‍ 

National
  •  a month ago
No Image

മുഖ്യമന്ത്രിയുടെ രാഷ്ട്രീയ വിമര്‍ശനത്തെ ചിലര്‍ മതത്തില്‍ കൂട്ടിക്കെട്ടാന്‍ ശ്രമിക്കുന്നു: എം. വി ഗോവിന്ദന്‍

Kerala
  •  a month ago
No Image

എ.എ.പി വിട്ട് ബി.ജെ.പിയിലേക്ക്; രാജിവെച്ച ആംആദ്മി മന്ത്രി കൈലാഷ് ഗെലോട്ട് ബി.ജെ.പിയില്‍ ചേര്‍ന്നു

National
  •  a month ago
No Image

'വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് ട്രാന്‍സ്ഫറല്ല ആവശ്യം, ഒരു മോചനമാണ്' സി.പി.എമ്മില്‍ പോകാതിരുന്നതിന്റെ കാരണമിതെന്ന് സന്ദീപ് വാര്യര്‍

Kerala
  •  a month ago
No Image

ഡോളറിനെതിരേ 84.38; റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് രൂപ തിരിച്ചു കയറുന്നു

Economy
  •  a month ago
No Image

പാണക്കാട് തങ്ങള്‍ക്കെതിരെ മുഖ്യമന്ത്രി നടത്തിയത് വര്‍ഗീയ പരാമര്‍ശം; രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍

Kerala
  •  a month ago
No Image

ഡല്‍ഹിയില്‍ ഇന്ന് സീസണിലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും മോശം വായു നിലവാരം; ഓറഞ്ച് അലര്‍ട്ട് 

National
  •  a month ago
No Image

തൃപ്പുണിത്തുറയില്‍ ബൈക്ക് നിയന്ത്രണംവിട്ട് പാലത്തിന്റെ കൈവരിയിലിടിച്ച് രണ്ടു പേര്‍ മരിച്ചു

Kerala
  •  a month ago
No Image

ബന്ദി മോചനവുമായി ബന്ധപ്പെട്ട അതീവ രഹസ്യങ്ങള്‍ ചോര്‍ത്തിയതിന് പിന്നില്‍ നെതന്യാഹുവിന്റെ വിശ്വസ്തന്‍?; നീക്കം പൊതുജനപ്രതിഷേധം തണുപ്പിക്കാനെന്ന്

International
  •  a month ago