HOME
DETAILS
MAL
വിദ്യാഭ്യാസ വായ്പ; വിദ്യാര്‍ഥികള്‍ക്ക് സബ്സിഡിക്ക് അപേക്ഷിക്കാം
backup
August 27 2017 | 00:08 AM
ചെന്നൈ: സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്ന് വിദ്യാഭ്യാസ വായ്പയെടുത്ത വിദ്യാര്‍ഥികള്‍ പലിശയ്ക്ക് കുറയ്ക്കുന്നതിനുള്ള സബ്സിഡി അപേക്ഷിക്കാമെന്ന് സര്‍ക്കാര്‍. കനറ ബാങ്കിലാണ് വിദ്യാര്‍ഥികള്‍ക്ക് അപേക്ഷാ സൗകര്യമൊരുക്കിയിരിക്കുന്നതെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
നേരത്തെ മാനവവിഭവശേഷി മന്ത്രാലയം വിദ്യാര്‍ഥികള്‍ക്ക് സബ്സിഡിക്ക് അപേക്ഷിക്കാനായി ഓണ്‍ലൈന്‍ ഓപ്ഷന് ഒരുക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. പല ബാങ്കുകളും സബ്സിഡികള്‍ക്കായി അപേക്ഷ നല്കാത്തതുകൊണ്ട് വിദ്യാര്‍ഥികള്‍ക്ക് ഇതിന്റെ ഫലം ലഭിക്കുന്നില്ലെന്ന് ഏജുക്കേഷന്‍ ലോണ്‍ ടാസ്ക് ഫോഴ്സ് കണ്‍വീനര്‍ കെ ശ്രീനിവാസന് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."