HOME
DETAILS
MAL
ലയനത്തിലും രക്ഷയില്ല, പളനിസാമിക്ക് തിരിച്ചടി; യോഗത്തില്‍ നാല്പത് എം.എല്‍.എമാര്‍ പങ്കെടുത്തില്ല
backup
August 28 2017 | 06:08 AM
ചെന്നൈ: പനീര്‍സെല്‍വവുമായി കൈകോര്‍ത്തിട്ടും രക്ഷയില്ലാതെ മുഖ്യമന്ത്രി പളനിസ്വാമി. സര്‍ക്കാറിന്റെ നിലനില്പിനു തന്നെ ഭീഷണി ഉയര്‍ത്തി ടി.ടി ദിനകരന്റെ എം.എല്‍.എമാരുടെ നീക്കം. പളനിസാമി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ നിന്ന് നാല്പത് എം.എല്‍.എമാര്‍ വിട്ടു നിന്നു. പനീര്‍സെല്‍വവും പളനിസാമിയും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.
ഇതോടെ സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള എം.എല്‍.എമാരുടെ പിന്തുണ ദിനകരന് പക്ഷം നേടിയിരിക്കുകയാണ്. വെറും 90 എം.എല്‍.എമാരുടെ പിന്തുണ മാത്രമാണ് ഒ.പി.എസ്- ഇ.പി.എസ് വിഭാഗത്തിനുള്ളത്.
അതിനിടെ, ശശികലയേയും ദിനകരനേയും പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ യോഗം തീരുമാനിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."