HOME
DETAILS
MAL
വിവാഹ മോചനം: ചില മുസ്ലിം സംഘടനകളുടെ നിലപാട് പ്രമാണ വിരുദ്ധം
backup
August 28 2017 | 20:08 PM
കോഴിക്കോട്: വിവാഹ മോചനം സംബന്ധിച്ച് ചില മുസ്ലിം സംഘടനകള്‍ നടത്തുന്ന പ്രമാണ വിരുദ്ധമായ പ്രസ്താവനകള്‍ ശത്രുവിന് ഒത്താശ ചെയ്യുന്നതിന് തുല്യമാണെന്ന് എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. ത്വലാഖ് ലിംഗ സമത്വത്തിന് എതിരാണെന്നും അപരിഷ്കൃതമാണെന്നുമുള്ള ചില മുസ്്ലിം സംഘടനകളുടെ അഭിപ്രായം മത വീക്ഷണമല്ലെന്ന് കോഴിക്കോട്ട് ചേര്‍ന്ന എസ്.വൈ.എസ് സംസ്ഥാന കമ്മിറ്റി യോഗം അഭിപ്രായപ്പെട്ടു. ഉമര്‍ ഫൈസി മുക്കം അധ്യക്ഷനായി. അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, പിണങ്ങോട് അബൂബക്കര്‍ , പുത്തനഴി മൊയ്തീന് ഫൈസി, സി.എച്ച് മഹ്മൂദ് സഅദി, നാസര്‍ ഫൈസി കൂടത്തായി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."